"സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(history added)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി   46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ  പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത്  1943 -ൽ ആണ്.
 
1949-ൽ കല്ലാനോട് എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യ‌ുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന് കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.

15:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി   46 കിലോമീറ്റർ അകലെ സഹ്യന്റെ  മടിതട്ടിൽ  പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേർന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത്  1943 -ൽ ആണ്.