"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) ചരിത്രം |
||
| വരി 1: | വരി 1: | ||
1951ൽ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ൽ ശ്രീ.യു.സി.നാരായണൻ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവർത്തിക്കുകയും ചെയ്തുപോന്നു. 1953-54ൽ ഇന്ൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ൽ എൽ.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ൽ എൽ.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂൾ പോരൂർ നിലവിൽ വന്നു. ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ പോരൂർ എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരൻ നമ്പൂതിരിയാണ് ഇപ്പോൾ ഇതിന്റെ മാനേജർ. | |||
എൽ.പി.വിഭാഗത്തിൽ 2 ഡിവിഷൻ വീതവും യു.പി.വിഭാഗത്തിൽ 5ഡിവിഷൻ വീതവും ഉള്ള ഈ വിദ്യാലയത്തിൽ 784ഓളം വിദ്യാർഥികൾ പഠിക്കുന്നു. 31 അധ്യാപകർ ജീവനക്കാരായുണ്ട്.{{PSchoolFrame/Pages}} | |||