"ഒഞ്ചിയം ധർമ്മ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''കെട്ടിടം'''
രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ആറു ക്ലാസുമുറികൾ, ഓഫീസ് റും, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം എന്നിവ ഈ കെട്ടിടങ്ങളിലായി നിലകൊള്ളുന്നു.
'''ക്ലാസ് മുറികൾ'''
കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡെസ്കുകളും ഓരോ ക്ലാസ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. ഗ്രീൻ ബോർഡുകൾ സ്ഥാപിച്ച ക്ലാസ് മുറികളെല്ലാം തന്നെ വൈദ്യുതീകരിച്ചതാണ്. എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി ഷെൽഫുകൾ ഉണ്ട്.ശിശു സൗഹൃദ കേന്ദ്രീകൃതമായ നല്ലൊരു നഴ്സറി ക്ലാസ് 2016 മുതൽ നിലവിലുണ്ട്.
'''ലൈബ്രറി/ സ്മാർട്ട് ക്ലാസ് റൂം'''
ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി ഞങ്ങൾക്കുണ്ട്.
എം​ എൽ എ ,എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച മൂന്ന് കന്വ്യൂട്ടറുകളും പ്രൊജക്ടറും കൂടാതെ കൈറ്റിന്റെ വക ലഭിച്ച രണ്ട് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്.
'''ശുചിമുറി'''
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി ഉണ്ട്.
കൂടാതെ നല്ലൊരു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയും സ്കൂളിലുണ്ട്.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

12:47, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

കെട്ടിടം

രണ്ടു കെട്ടിടങ്ങളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. ആറു ക്ലാസുമുറികൾ, ഓഫീസ് റും, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം എന്നിവ ഈ കെട്ടിടങ്ങളിലായി നിലകൊള്ളുന്നു.

ക്ലാസ് മുറികൾ

കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡെസ്കുകളും ഓരോ ക്ലാസ് മുറികളിലും ക്രമീകരിച്ചിരിക്കുന്നു. ഗ്രീൻ ബോർഡുകൾ സ്ഥാപിച്ച ക്ലാസ് മുറികളെല്ലാം തന്നെ വൈദ്യുതീകരിച്ചതാണ്. എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി ഷെൽഫുകൾ ഉണ്ട്.ശിശു സൗഹൃദ കേന്ദ്രീകൃതമായ നല്ലൊരു നഴ്സറി ക്ലാസ് 2016 മുതൽ നിലവിലുണ്ട്.

ലൈബ്രറി/ സ്മാർട്ട് ക്ലാസ് റൂം

ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി ഞങ്ങൾക്കുണ്ട്.

എം​ എൽ എ ,എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച മൂന്ന് കന്വ്യൂട്ടറുകളും പ്രൊജക്ടറും കൂടാതെ കൈറ്റിന്റെ വക ലഭിച്ച രണ്ട് ലാപ് ടോപ്പുകളും ഒരു പ്രൊജക്ടറും സ്കൂളിലുണ്ട്.

ശുചിമുറി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി ഉണ്ട്.

കൂടാതെ നല്ലൊരു ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവയും സ്കൂളിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം