"സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl|A UPS}} | {{prettyurl|A UPS}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=അച്ചിനകം | |||
| സ്ഥലപ്പേര്=അച്ചിനകം | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=45229 | ||
| സ്കൂൾ കോഡ്= 45229 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1930 | |യുഡൈസ് കോഡ്=32101300801 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 686144 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1930 | ||
| സ്കൂൾ ഇമെയിൽ= sglpschool@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കുടെവെച്ചുർ | ||
| | |പിൻ കോഡ്=686144 | ||
| | |സ്കൂൾ ഫോൺ=04829 275284 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=sglpschool@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=വൈക്കം | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈക്കം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=വൈക്കം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= stglps achinakom 45229-1.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി എം. ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മോളമ്മ റിജോ | |||
|സ്കൂൾ ചിത്രം=stglps achinakom 45229-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
22:17, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം | |
|---|---|
| വിലാസം | |
അച്ചിനകം കുടെവെച്ചുർ പി.ഒ. , 686144 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 04829 275284 |
| ഇമെയിൽ | sglpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45229 (സമേതം) |
| യുഡൈസ് കോഡ് | 32101300801 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈനി എം. ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മോളമ്മ റിജോ |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Jayasankarkb |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് - 1930
നാൾവഴികളിലൂടെ ഒരു യാത്ര..........
ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിലെ ഒരു ഉൾനാടൻ ഗ്രാമമാണ് അച്ചിനകം.കുടവെച്ചൂർ പള്ളി വികാരി ആയിരുന്ന റവ.ഫാ.ഗിവ൪ഗ്ഗിസ് മണിയങ്കോടന്റെ പ്രത്യക താൽപ്പര്യ പ്രകാരം മിഷനറിമാരുടെ സഹായത്തോടുകൂടി കൊട്ടാരത്തിൽനിന്നും അനുമതി വാങ്ങി 1930 ഏപ്രിൽ മാസം അച്ചിനകം കരയിൽ പുതുതായി ഒരു സ് കൂൾ ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരത്തോടുകൂടി മെയ് 18-ന് രണ്ട് ക്ളാസോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വിദ്യാവെളിച്ചം പരത്തുന്നതിനുള്ള സൂര്യോദയമായിരുന്നത്.
1933-ൽ അച്ചിനകം സ്കൂളിൽ മൂന്നും നാലും ക്ളാസുകളുടെ അംഗീകാരം ലഭിച്ചു.പുത്തൻതറ തൊമ്മൻ സാർ,പഴേമഠത്തിൽ പട്ടരു സാർ ,മൂലക്കാട്ടു നാരയണപ്പണിക്കർ സാർ,പുത്തൻതറ വാവ സാർ,വൈലപ്പിള്ളി ജോസഫ് സാർ,കുന്നേപ്പറമ്പിൽ ഔസേഫ് സാർ തുടങ്ങിയവരായിരുന്ന ആദ്യകാലഗൂരുഭൂതന്മാർ.
ഒരു സ്വതന്ത്ര ഇടവകയായി അച്ചിനകം പള്ളി ഉയർത്തപ്പെട്ട 1980-കളുടെ ആദ്യവർഷങ്ങളിലാണ് കുടവെച്ചൂർ പള്ളിയിൽനിന്നും സ്കൂളിന്റെ മാനേജ് മെന്റ് അച്ചിനകം പള്ളിക്ക് ലഭിക്കുന്നത്. റവ.ഫാ. ജോർജ്ജ് മാണിക്കത്താനായിരുന്നു അന്ന് അച്ചിനകം പള്ളി വികാരി.
രണ്ടു മുറികളുള്ള ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കലാകാലങ്ങളിൽ സേവനം ചെയ്ത് കടന്നുപോയ ബഹു.അദ്ധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും മാനെജ് മെന്റിന്റെയും സഹായസഹകരണത്തോടെ 6 ക്ളാസ് മുറികൾ ഉള്ള കെട്ടിടമായി ഇന്നു വളർന്നു.87വ൪ഷത്തെ ചരിത്രവുമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് അച്ചിനകം സെന്റ്.ജോർജ് എൽ.പി.സ്കൂൾ വിജയ ഗാഥ തുടരുന്നു.....

മുൻകാല പ്രധാന അദ്ധ്യാപക൪
ശ്രീ.വി. തൊമ്മൻ - 1950-1965
ശ്രീ.എം.ജെ.ചാക്കോ - 1965-1984
ശ്രീമതി.അന്നമ്മ - 1984-1992
ശ്രീ.പി.ഡി.രാജപ്പൻ - 1992-1997
ശ്രീമതി.വി.എ ക്ളാര - 1997-1998
റവ.സി.മരിയഗ്രേസ് - 1998-2010
ശ്രീമതി.സി.വി റോസമ്മ - 2010-2015
ശ്രീമതി.ആൻസി പോൾ - 2015-2017
ശ്രീമതി.ഷൈനി എം. ജോസഫ് - 2017-
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.655665 ,76.425066| width=500px | zoom=16 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45229
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈക്കം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ