"ജി.യു.പി.എസ്. ഭീമനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hameedn (സംവാദം | സംഭാവനകൾ)
സ്കൂളിൻ്റെ പ്രവർത്തന മികവ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}മികവ്: 2024-25 മാതൃഭൂമി സീഡ് പുരസ്കാരം. മണ്ണാർക്കാട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും, മണ്ണാർക്കാട് സബ് ജില്ലയിലെ ജെം ഓഫ് സീഡ് പുരസ്കാരം ഏഴാം ക്ലാസിലെ മുഹമ്മദ് മിൻഹാജ് കെ കരസ്ഥമാക്കുകയും ചെയ്തു. 15000 രൂപയും പ്രശസ്തി പത്രവും ആണ് അംഗീകാരമായി ലഭിക്കുക. ഇത്തരത്തിൽ പാഠ്യ പാഠ്യേധര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെയും കുട്ടികളെയും പ്രധാനാധ്യാപകൻ അനുമോദനങ്ങൾ അറിയിച്ചു
"https://schoolwiki.in/ജി.യു.പി.എസ്._ഭീമനാട്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്