ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ഭീമനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവ്: 2024-25 മാതൃഭൂമി സീഡ് പുരസ്കാരം. മണ്ണാർക്കാട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും, മണ്ണാർക്കാട് സബ് ജില്ലയിലെ ജെം ഓഫ് സീഡ് പുരസ്കാരം ഏഴാം ക്ലാസിലെ മുഹമ്മദ് മിൻഹാജ് കെ കരസ്ഥമാക്കുകയും ചെയ്തു. 15000 രൂപയും പ്രശസ്തി പത്രവും ആണ് അംഗീകാരമായി ലഭിക്കുക. ഇത്തരത്തിൽ പാഠ്യ പാഠ്യേധര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെയും കുട്ടികളെയും പ്രധാനാധ്യാപകൻ അനുമോദനങ്ങൾ അറിയിച്ചു