"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
* '''വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.''' | |||
*'''വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക''' | |||
*'''Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.''' | |||
*'''വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.''' | |||
---- | ---- | ||
*<big>'''സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.'''</big> | *<big>'''സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.'''</big> | ||
| വരി 7: | വരി 12: | ||
*<big>'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''</big> | *<big>'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''</big> | ||
---- | ---- | ||