"എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുണ്ടംപറമ്പ  
|സ്ഥലപ്പേര്=മുണ്ടംപറമ്പ  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18208
|സ്കൂൾ കോഡ്=18208
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64564057
| സ്കൂൾ വിലാസം= പുളിയക്കോട് പി.ഒ, <br/>കുഴിമണ്ണ
|യുഡൈസ് കോഡ്=32050100709
| പിൻ കോഡ്= 673641  
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04832754860
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതവർഷം=1968
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=ALPS MUNDAMPARAMBA
| ഉപ ജില്ല= കിഴിശ്ശേരി  
|പോസ്റ്റോഫീസ്=പുളിയക്കോട്  
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=673641
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2754860
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=alpschoolmundamparamba@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴിമണ്ണപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 279
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 306
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കൊണ്ടോട്ടി
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകൻ= നയിം.സി കെ        
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   അബ്ദുറഹ്മാൻ. എം       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=IMG 20200925 191125.jpg|  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=290
|പെൺകുട്ടികളുടെ എണ്ണം 1-10=297
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നയീം. സി. കെ  
|പി.ടി.. പ്രസിഡണ്ട്=അലവികുട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷ്‌റാബി
|സ്കൂൾ ചിത്രം=IMG 20200925 191125.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:18208-5.jpg|left|thumb|alps mundamparambu]]
[[പ്രമാണം:18208-5.jpg|left|thumb|alps mundamparambu]]

12:29, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ
വിലാസം
മുണ്ടംപറമ്പ

ALPS MUNDAMPARAMBA
,
പുളിയക്കോട് പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0483 2754860
ഇമെയിൽalpschoolmundamparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18208 (സമേതം)
യുഡൈസ് കോഡ്32050100709
വിക്കിഡാറ്റQ64564057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുഴിമണ്ണപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ297
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനയീം. സി. കെ
പി.ടി.എ. പ്രസിഡണ്ട്അലവികുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ബുഷ്‌റാബി
അവസാനം തിരുത്തിയത്
05-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



alps mundamparambu

ചരിത്രം

കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ മുണ്ടംപറമ്പ് എ എൽ പി സ്കൂൾ 1968ൽ സ്ഥാപിതമായി. കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.

സ്കൂൾ പ്രവർത്തനങ്ങൾ

  1. ഇംഗ്ലീഷ് മലയാളം മീഡിയം ബാച്ചുകൾ
  2. ക്ലാസ് തല ലൈബ്രറികൾ
  3. സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം
  4. വിജയഭേരി ക്ലാസുകൾ
  5. ദിനാചരണങ്ങൾ
  6. ഫീൽഡ് ട്രിപ്പ്
  7. പഠനയാത്രകൾ
  8. കുട്ടികളുടെ മാഗസിനുകൾ
  9. കലാമേള , സ്പോർട്സ്, ശാസ്ത്രമേള
  10. പച്ചക്കറി കൃഷി
  11. വിദ്യാരംഗം കലാ സാഹിത്യവേദി
  12. വിവിധ ക്ലബുകൾ
  13. കബ് ബുൾബുൾ യൂണിറ്റ്
  14. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
  15. ഹിന്ദി പഠനം
  16. സ്പോക്കൺ ഇംഗ്ലീഷ്.

ഭൗതിക സാഹചര്യങ്ങൾ

  1. നല്ല ക്ലാസ് റൂമുകൾ
  2. കമ്പ്യൂട്ടർ ലാബ്
  3. വിശാലമായ ഗ്രൗണ്ട്
  4. പാചകപ്പുര
  5. വാഹന സൗകര്യം
  6. ചുറ്റുമതിൽ
  7. കുടിവെള്ള സൗകര്യം
  8. ലൈബ്രറി

അധ്യാപകർ

  • നയിം.സി കെ (പ്രധാനാധ്യാപകൻ)
  • ഷൈനി ജോർജ്.പി
  • മുഹമ്മദ് അഷ്റഫ് .കെ
  • ശോബി.പി
  • അബ്ദുസ്സലീം .വൈ.പി
  • സഫ .എം.കെ
  • നൂർജഹാൻ. ടി.പി
  • ശഹീബാ ഫാബി.എം
  • ഷഹ്ന പാറക്കൽ
  • ഷിബിൻ.സി
  • ഖദീജ തരുവക്കോടൻ മനയത്ത്
  • മൈമൂനത്ത്.എം

വഴികാട്ടി

മാപ്പ്

സ്കൂൾ ചിത്രങ്ങൾ