"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു. | |||
* എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു. | |||
* കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു. | |||
* കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. |
12:38, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു.
- എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു.
- കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു.
- കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.