ജി എൽ പി എസ് പരപ്പ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

അറബിക് ടാലന്റ് ടെസ്റ്റ്,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അറബിക് കീഴിൽ നടത്തപ്പെടുന്നു.

ഇംഗ്ലീഷ് ക്ലബ്

Enrich your Vocabulary തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് കീഴിൽ നടത്തപ്പെടുന്നു.

ശാസ്ത്ര ക്ലബ്

ശാസ്ത്രവുമായി ബസപ്പെട്ട വിവിവിധ ഡോക്യൂമെന്ററി പ്രദർശനങ്ങൾ, ലഘു പരീക്ഷണങ്ങൾ എന്നിവ നടത്തപ്പെടുന്നു

ഇക്കൊ ക്ലബ്

താമരക്കുള നിർമ്മാണം, കിളികൾക്കൊരു കുടിനീര് തുടങ്ങിയ പ്രവർത്തനങ്ങൾ ഇക്കൊ ക്ലബിന് കീഴിൽ ഈ വർഷം നടത്തപ്പെട്ടു.

ന്യൂയെർ ആഘോഷം 2024

NEWYEAR Celebration 2024