"ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു |
Admin24257 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഉള്ളടക്കം == | |||
* 1ശാസ്ത്ര ക്ലബ് | |||
* 2സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
* 3ഹരിത ക്ലബ് | |||
* 4ഗണിത ക്ലബ് | |||
* 5അറബിക് ക്ലബ് | |||
* 6ഇംഗ്ലീഷ് ക്ലബ് | |||
* 7ഹിന്ദി ക്ലബ് | |||
* 8 ബ്ലൂ ആർമിക്ലബ് | |||
== '''<small>ശാസ്ത്രക്ലബ്</small>''' == | |||
ശാസ്ത്ര മേള, ലാബ് @ ഹോം, ശാസ്ത്ര പരീക്ഷണങ്ങൾ, യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
'''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്</big>''' | |||
ശാസ്ത്ര മേള, ദിനാചരണങ്ങൾ, പരിസ്ഥിതി ശുദ്ധീകരണം, , വിനോദ യാത്രകൾ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
'''<big>ഹരിത ക്ലബ്</big>''' | |||
സ്കൂളിലെ പരിസര ക്ലീനിംഗ്, പച്ചക്കറി തോട്ടം, പൂന്തോട്ട പരിപാലനം തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകുന്നു | |||
'''<big>ഗണിത ക്ലബ്</big>''' | |||
ഗണിതപഠനത്തിന് സഹായകരമാകുന്ന വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | |||
'''<big>അറബിക് ക്ലബ്</big>''' | |||
അറബിക് കലാമേള, ഭാഷാ സംബന്ധിയായ പരിപാടികൾ, അറബിക് ദിനാചരണം തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു | |||
'''<big>ഇംഗ്ലീഷ് ക്ലബ്</big>''' | |||
സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു. | |||
'''<big>ഹിന്ദി ക്ലബ്</big>''' | |||
ഹിന്ദി ഭാഷയിൽ കൂടുതൽ താത്പര്യം ഉണർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുരീലി ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു | |||
'''<big>ബ്ലൂ ആർമി ക്ലബ്</big>''' | |||
ജലം അമൂല്യമാണ്. അത് പാഴാക്കരുത്' എന്ന സന്ദേശമുൾകൊണ്ട് ശുദ്ധജല സംരക്ഷണം, കിണർ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കൽ, ജലബോധവത്കരണം, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | |||