"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
മൈസൂർ സുൽത്താൻമാരുടെ മലബാർ അധിനിവേശത്തിനു ശേഷം(1766-1792 എ.ഡി) ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാർ പ്രദേശം കുറച്ചുകാലത്തെക്കെങ്കിലും ശാന്തമായിരുന്നു.എന്നാൽ 1840 മുതൽ 1885വരെയുള്ള കാലയളവിൽ തെക്കെമലബാറിൽപ്പെട്ട  ഏറനാട്,വള്ളുവനാട് എന്നീപ്രദേശങ്ങളിൽ കലാപങ്ങൾ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിന്നു.അതിന് അന്ന് നിലവിലുണ്ടായിരുന്ന ജന്മി-കുടിയാൻ ബന്ധവും മതപരമായ പ്രശ്നങ്ങളും കാരണങ്ങളായി തീർന്നു.1852 ഫെബ്രുവരിയിൽ സാദർ അദാലത്ത് കോടതിയുടെ ഒരു ജഡ്ജിയായ തോമസ് ലാമ്സൺ സ്ട്രേ‍ഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം മുകളിൽ പറഞ്ഞ പ്രശ്നങ്ങളേക്കാളും മാപ്പിളമാരുടെ വിട്ടുവീഴ്ചയില്ലാത്ത മതാവേശമാണ് കാരണമെന്ന് കണ്ടെത്തി. {{PVHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251632" എന്ന താളിൽനിന്ന് ശേഖരിച്ചത്