"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=VELlANCODE | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=TIRUR | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=MALAPPURAM | ||
| സ്കൂൾ കോഡ്= 19516 | |സ്കൂൾ കോഡ്=19516 | ||
| സ്ഥാപിതവർഷം= 1956 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679579 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050900202 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം=ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=VELIANCODE, GRAMAM(PO), 679579,MALAPPURAM(DT) | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=679579 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gramamglps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=PONNANI | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =VELIANCODE PANCHAYATH | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=PONNANI | ||
| പി.ടി. | |നിയമസഭാമണ്ഡലം=PONNANI | ||
| സ്കൂൾ ചിത്രം= 19516_1. | |താലൂക്ക്=PONNANI | ||
|ബ്ലോക്ക് പഞ്ചായത്ത്=PONNANI | |||
|ഭരണവിഭാഗം=GENERAL EDUCATION | |||
|സ്കൂൾ വിഭാഗം=LP | |||
|പഠന വിഭാഗങ്ങൾ1=YES | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=RAGHU. P | |||
|പി.ടി.എ. പ്രസിഡണ്ട്=BASHEER | |||
|എം.പി.ടി.എ. പ്രസിഡണ്ട്=LIJITHA | |||
|സ്കൂൾ ചിത്രം=19516_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
07:38, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം | |
|---|---|
| വിലാസം | |
VELlANCODE VELIANCODE, GRAMAM(PO), 679579,MALAPPURAM(DT) പി.ഒ. , 679579 , MALAPPURAM ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | gramamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19516 (സമേതം) |
| യുഡൈസ് കോഡ് | 32050900202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | PONNANI |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | PONNANI |
| നിയമസഭാമണ്ഡലം | PONNANI |
| താലൂക്ക് | PONNANI |
| ബ്ലോക്ക് പഞ്ചായത്ത് | PONNANI |
| തദ്ദേശസ്വയംഭരണസ്ഥാപനം | VELIANCODE PANCHAYATH |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | GENERAL EDUCATION |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 49 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | RAGHU. P |
| പി.ടി.എ. പ്രസിഡണ്ട് | BASHEER |
| എം.പി.ടി.എ. പ്രസിഡണ്ട് | LIJITHA |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Krishnanmp |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഏകദേശം നൂററിമുപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ് പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും 1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു. ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും.
1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ സ്ഥല സൗകര്യം വിപുലമാക്കി.
ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ദു ടീച്ചർ, ശാലിനി ടീച്ചർ, റാഷിദ് മാസ്റ്റർ എന്നിവർ സ്കൂൾ പുരോഗതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
പണ്ട് ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ വെളിയങ്കോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്ത് ആശാരിത്തെരുവ് എന്നറിയപ്പെട്ടിരുന്ന ഒരു മേഖല ഉണ്ടായിരുന്നു. ആശാരിത്തെരുവ് പിന്നീട് ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുകയും ഈ പ്രദേശത്തെ പോസ്റ്റോഫീസ് പോസ്റ്റ് ഗ്രാമം ആവുകയും ചെയ്തു. വെളിയങ്കോട് ഗ്രാമം പ്രദേശത്തു നിന്നുള്ള കുട്ടികൾ കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നതിനാൽ "ഗ്രാമം" എന്ന പദം കൂടി സ്കൂളിന്റെ പേരിനോടു കൂട്ടു ചേർന്നു.
അഭിഭാഷകർ, ഡോക്ടർമാർ, പോലീസുകാർ, അദ്ധ്യാപകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, കായിക താരം തുടങ്ങിയ വിവിധ മേഖലകളിൽ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ വിദ്യാലയങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സാമ്പത്തിക സഹായം നല്കാൻ തുടങ്ങുകയും ചെയ്തതോടെ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. ക്ലാസ് മുറി നവീകരണം, കളിയുപകരണങ്ങൾ ലഭ്യമാക്കൽ, കമ്പ്യൂട്ടർ സൗകര്യമേർപ്പെടുത്തൽ എന്നിവ പൊതു വിദ്യാലയത്തിന്റെ നിലവാരമുയർത്തി.
മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു നല്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരുടെ ഒരു പൊതു സ്വത്ത് തന്നെയാണ്. വരും നാളുകളിലും ഈ ഗ്രാമപ്പെരുമ നാടൊട്ടാകെ അറിവിന്റെ വെളിച്ചം വീശി പ്രശോഭിതമായി നില്കട്ടെ.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ സൗകര്യം LCD Projector സൗകര്യമുള്ള സ്മാര്ട്ട് റൂം ക്ലാസ് റൂം ഫാൻ സൗകര്യം കുടിവെള്ള സൗകര്യം ഉച്ച ഭക്ഷണെ സൗകര്യം ടൈൽ വിരിച്ച ക്ലാസ് റൂം വിശാലമായ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
എരമംഗലം വെളിയങ്കോട് റോഡിൽ ചേക്കുമുക്കിൽ
{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- TIRUR വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- TIRUR വിദ്യാഭ്യാസ ജില്ലയിലെ GENERAL EDUCATION വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ GENERAL EDUCATION വിദ്യാലയങ്ങൾ
- 19516
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- PONNANI ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ