സെന്റ് ജോൺ യു പി എസ് അഞ്ചാമട/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:55, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ മികച്ച യു.പി. സ്കൂളുകളിലൊന്നാണ് സെന്റ് . ജോൺസ് . യു.പി. എസ് അഞ്ചാമ ട. തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സെന്റ്. ജോൺസ് . യു.പി.എസ്. അഞ്ചാമ ട മുന്നിൽ തന്നെയാണ്. | ||
മുൻ വർഷങ്ങളിൽ സബ് ജില്ലയിൽ നടന്ന കലാ- കായിക മത്സരങ്ങളിലും ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയത്തിലും , വിദ്യാരംഗം ശില്പശാലയിലും മികവുറ്റ വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം ഉപജില്ല ശാസ്ത്ര രംഗത്തിൽ ' ലഘു പരീക്ഷണം ' മത്സരയിനത്തിൽ VBയിലെ സൂര്യ . D ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി. | |||
ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തുന്ന Inspire Award ലേക്ക് ഈ സ്കൂളിലെ VII B യിൽ പഠിക്കുന്ന Akhil D Anil , Abhijith A.S എന്നീ കുട്ടികളുടെ ആശയങ്ങളെ തെരഞ്ഞെടുത്തു എന്നത് ഏറെ അഭിമാനാർഹമാണ്. അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചനയിൽ ഈ സ്കൂളിലെ VII B യിൽ പഠിക്കുന്ന Akhil D Anil ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
എസ്. എസ്. കെ. തിരുവനന്തപുരം ലൈബ്രറി ഗ്രാന്റ് വിനിയോഗം_ കുട്ടികളിൽ നിന്ന് രചന ക്ഷണിച്ചതിൽ ഈ സ്കൂളിലെ Ananya RU ന്റെ ചെറുകഥ തെരഞ്ഞെടുക്കുകയുണ്ടായി. ഇങ്ങനെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി കൊണ്ട് സെന്റ്. ജോൺസ് . യു.പി. എസ് അഞ്ചാമ ട മുന്നേറുന്നു. | |||
[[പ്രമാണം:432642.jpg|ലഘുചിത്രം]] |