"ഗവ. എൽ. പി. എസ്. തൃക്കാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ തറവാട്ടിലെ ശ്രീമതി: നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ ഇതിന് തൃക്കാക്കര പ്രൈമറി സ്കൂൾ എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പാനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് ആർ. ശേഷയ്യൻ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.അതിനു ശേഷം കെ. ഗോവിന്ദപിള്ളയും അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തെ തുടർന്ന് കെ. കുഞ്ഞുണ്ണിപ്പിള്ളയും ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. |
10:48, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ തറവാട്ടിലെ ശ്രീമതി: നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ ഇതിന് തൃക്കാക്കര പ്രൈമറി സ്കൂൾ എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പാനായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് ആർ. ശേഷയ്യൻ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.അതിനു ശേഷം കെ. ഗോവിന്ദപിള്ളയും അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തെ തുടർന്ന് കെ. കുഞ്ഞുണ്ണിപ്പിള്ളയും ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.