"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== '''<small>വിദ്യാരംഗം കലാസാഹിത്യവേദി</small>''' ===
* ദിനാചരണങ്ങളോടാനുബന്ധിച്ചു പ്രസംഗം, പാട്ട്, ക്വിസ്, ചിത്രരചന, കളറിങ്, ഫാൻസിഡ്രസ്സ്, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
=== <small>ഗണിത ക്ലബ്</small> ===
ഗണിതത്തെ മധുരതരവും, ലളിതവും, രസകരവും ആക്കാൻ ഉതകുന്ന ഗണിത കേളികൾ ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്കായി നടത്തുന്നുണ്ട്
=== <small>പരിസ്ഥിതി ക്ലബ്</small> ===
പരിസ്ഥിതി സംരക്ഷണത്തിൽ താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. വൃക്ഷങ്ങളെ പരിചയപ്പെടുന്നതിനായി മരങ്ങൾക്ക് പേര് നൽകുകയും, എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂളിലും, വീട്ടിലും ആയി വൃക്ഷതൈകൾ നട്ടു വരുന്നു
'''*[[GLPS KUNINJI|നേർക്കാഴ്ച]]'''
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223077" എന്ന താളിൽനിന്ന് ശേഖരിച്ചത്