"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= നാട്ടക്കൽ | {{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |സ്ഥലപ്പേര്=നാട്ടക്കൽ | ||
| റവന്യൂ ജില്ല= കാസർഗോഡ് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| സ്കൂൾ കോഡ്= 12422 | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്ഥാപിതവർഷം= 1963 | |സ്കൂൾ കോഡ്=12422 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64398799 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32010600416 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1963 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നാട്ടക്കൽ | |||
| സ്കൂൾ വിഭാഗം= എൽ പി | |പിൻ കോഡ്=671534 | ||
| പഠന | |സ്കൂൾ ഫോൺ=0467 2248427 | ||
| | |സ്കൂൾ ഇമെയിൽ=alpsnattakkal@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചിറ്റാരിക്കൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=7 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
| പി.ടി. | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
| സ്കൂൾ ചിത്രം= 12422-.jpg | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=71 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=78 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയകുമാരി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മനോജ് | |||
|സ്കൂൾ ചിത്രം= 12422-.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി. | കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി. | ||
12:44, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{
| എ എൽ പി എസ് നാട്ടക്കൽ | |
|---|---|
| വിലാസം | |
നാട്ടക്കൽ നാട്ടക്കൽ പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1963 |
| വിവരങ്ങൾ | |
| ഫോൺ | 0467 2248427 |
| ഇമെയിൽ | alpsnattakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12422 (സമേതം) |
| യുഡൈസ് കോഡ് | 32010600416 |
| വിക്കിഡാറ്റ | Q64398799 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | വെള്ളരിക്കുണ്ട് |
| ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 71 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 149 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിജയകുമാരി കെ |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി മനോജ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Manojmachathi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.
ഭൗതികസൗകര്യങ്ങൾ
'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വിശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- വി. ഭാസ്ക്കരൻ
- കെ പാറുക്കുട്ടിഅമ്മ
- എൻ. പി ചന്ദ്രശേഖരൻനായർ .
- കെ. പി ഫിലിപ്പ്
- ശശി.ടി.സി.വി ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12422
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റാരിക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ