"എ.എം.എൽ.പി.എസ് പാലുവായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രധാന ടാബ് ചേർത്തു |
(ചെ.) ഇംഗ്ലീഷ് വിലാസം ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. M. L. P. S Paluvayi}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ.എം.എൽ.പി.എസ് | | പേര്=എ.എം.എൽ.പി.എസ് | ||
16:10, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ് പാലുവായ് | |
|---|---|
| വിലാസം | |
പാലുവായ് എ.എം.എൽ.പി.എസ്,പാലുവായ് , 680522 | |
| സ്ഥാപിതം | ജൂൻ - 1909 |
| വിവരങ്ങൾ | |
| ഫോൺ | 0487-2554569 |
| ഇമെയിൽ | amlpschoolpaluvai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24242 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | AIDED |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | E.C.ALPHONSA |
| അവസാനം തിരുത്തിയത് | |
| 29-12-2021 | ലിതിൻ കൃഷ്ണ ടി ജി |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെമ്പാടും ഉച്ചനീച
ത്വങ്ങൾ നടമാടിയിരുന്ന കാലത്ത് അവർണ്ണരെ സംബന്ധിച്ച് വിദ്യാ സമ്പാദനം അപ്രാപ്യമായ ഒന്നായിരുന്നു പ്രത്യേകിച് മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് . ഇതു മനസ്സിലാക്കിയ പാലുവായ് ജുമാ മസ്ജിദിലെ ബാപ്പുട്ടി മുസ്ലിയാർ കുട്ടികളെ ഓത്തു പഠിപ്പിക്കുന്നതിനൊടൊപ്പം കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ആവശ്യങ്ങളും അക്ഷരങ്ങളും പറഞ്ഞ് കൊടുത്ത് പഠിപ്പിക്കുവാൻ തുടങ്ങി അങ്ങിനെ 1909-ൽ ഈ സ്കൂളിന് രൂപം നൽകുകയും ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യ അഭ്യസിക്കുന്നതിനുള്ള അവസരമൊ രുക്കുകയും ചെയതു
1913-ൽ ഈ സ്ക്കൂൾ എലിമെ ന്ററി സ്ക്കൂളിന്റെ പരിധിയിൽ പെടുക യും ചെയതു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവന ത്തിന്റെ ഫലമാണ് ഇന്നത്തെ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം
ബാപ്പുട്ടി മുസ്ലിയാരുടെ മരണ ത്തോടെ അദ്ദേഹത്തിന്റെ മകനായ അബു മാസ്റ്റർ മാനേജ്മെന്റ് എറ്റെടു ക്കുകയും അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനുശേഷം മകൾ ശ്രീമതി പി.എ സൈഫുന്നീസ മാനേജർ ആവുകയും ।978-ൽ ജനാമ്പ് ടി.സി. അബ്ദുൾ റസാക്ക് ഹാജിക്ക് മാനേജ് മെന്റ് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു അദ്ദേഹമാണ് ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായി സേവന മനു ഷ്ഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം കമ്പ്യൂട്ടർ കളിസ്ഥലം വൃത്തിയുള്ള ശൗചാലയം കുടിവെള്ള സൗകര്യം യാത്രാ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
l909- പി .വി കുഞ്ഞുമുഹമ്മദ് മാസ്റ്റർ, 1956- പി. ജാനകിയമ്മ ടീച്ചർ, 1989- ആനന്ദവല്ലി ടീച്ചർ, 1990- സി.എ ലീല ടീച്ചർ, 2002- ഇ.സി.അൽഫോൻസ ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.KAMARUDEEN Dr.BUSHNA T.C KAALIDH(RETIRED C.I)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.57678,76.04765|width=800px|zoom=16}}