"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു.)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>ശുചിത്വ ക്ലബ്ബ്</big>'''
 
മാസത്തിലൊരിക്കൽ ശുചിത്വ ക്ലബ്ബ് മീറ്റിംങ് കൂടാറുണ്ട്. എല്ലാ ആഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിക്കാറുണ്ട്.
 
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''
 
ഹെൽത്ത് ക്ലബിന്റെ യോഗം എല്ലാ മാസവും കൂടാറുണ്ട്. അധ്യാപകർ നല്ല  ആരോഗ്യ ശീലങ്ങളും നല്ല ആഹാരശീലങ്ങളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി വിദ്യാലയത്തിൽ സ്ഥാപിക്കാറുണ്ട്.
 
'''<big>മലയാളത്തിളക്കം</big>'''
 
എല്ലാ ദിവസവും അക്ഷരം എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികളെ വിളിച്ച് അക്ഷരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. അക്ഷര പുസ്തകം എല്ലാ കുട്ടികൾക്കും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.
 
'''<big>ഗണിതം മധുരം</big>'''
 
കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം ഉണർത്താൻ ഗണിത കളികൾ പരിചയപ്പെടുത്തുന്നു. ഗണിതകളി കളിലൂടെ ഗണിത ക്രിയകൾ ഉറപ്പിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.{{PSchoolFrame/Pages}}
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768167" എന്ന താളിൽനിന്ന് ശേഖരിച്ചത്