"സഹായം/എസ്.ആർ.ജി പരിശീലന മൊഡ്യൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
< സഹായം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''സ്കൂൾവിക്കി നവീകരണം -2022''' | |||
എസ്.ആർ.ജി. പരിശീലന '''മൊഡ്യൂൾ''' | |||
2021 ഡിസംബർ 21, 22 | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
|ദിവസം | |'''ദിവസം''' | ||
|സമയം | |'''സമയം''' | ||
|പ്രവർത്തനം | |'''പ്രവർത്തനം''' | ||
|കുറിപ്പ് | |'''കുറിപ്പ്''' | ||
|സഹായക ഫയലിലേക്കുള്ള കണ്ണി | |'''സഹായക ഫയലിലേക്കുള്ള കണ്ണി''' | ||
|- | |- | ||
| rowspan="12" |ഒന്ന് | | rowspan="12" |ഒന്ന് | ||
| വരി 42: | വരി 36: | ||
|10.30-10.45 am | |10.30-10.45 am | ||
|സംവാദം താൾ പരിചയപ്പെടുക | |സംവാദം താൾ പരിചയപ്പെടുക | ||
|സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. | |സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. | ||
|[[സഹായം/സംവാദം|സംവാദം]] | |[[സഹായം/സംവാദം|സംവാദം]] | ||
|- | |- | ||
| വരി 52: | വരി 46: | ||
|11am- 1pm | |11am- 1pm | ||
|മൂലരൂപം തിരുത്തൽ (Source Editor) | |മൂലരൂപം തിരുത്തൽ (Source Editor) | ||
|ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യദാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. | |ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യദാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. | ||
| | | | ||
|- | |- | ||
|1.45pm-3pm | |1.45pm-3pm | ||
|കണ്ടുതിരുത്തൽ ( Visual Editor ) | |കണ്ടുതിരുത്തൽ ( Visual Editor ) | ||
|Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. | |Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. | ||
| | | | ||
|- | |- | ||
| വരി 93: | വരി 87: | ||
|10.30-11 am | |10.30-11 am | ||
|ചിത്രം താളിൽ ചേർക്കൽ | |ചിത്രം താളിൽ ചേർക്കൽ | ||
|ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. | |ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. | ||
| | | | ||
|- | |- | ||
| വരി 113: | വരി 107: | ||
|12.15 – 12.45pm | |12.15 – 12.45pm | ||
|ലൊക്കേഷൻ ചേർക്കൽ | |ലൊക്കേഷൻ ചേർക്കൽ | ||
|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. | |Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. | ||
| | | | ||
|- | |- | ||
22:15, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾവിക്കി നവീകരണം -2022
എസ്.ആർ.ജി. പരിശീലന മൊഡ്യൂൾ
2021 ഡിസംബർ 21, 22
| ദിവസം | സമയം | പ്രവർത്തനം | കുറിപ്പ് | സഹായക ഫയലിലേക്കുള്ള കണ്ണി |
| ഒന്ന് | 9. 30 am | രജിസ്ട്രേഷൻ | ||
| 9.45 am | ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും | സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.
കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം. |
||
| 10-10.15am | വിക്കി ഇന്റഫേസ് പരിചയപ്പെടൽ | സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക. | ഉള്ളടക്കം പരിചയപ്പെടൽ | |
| 10.15-10.30 | തിരച്ചിൽ സഹായി | വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക. | തിരച്ചിൽ സഹായി | |
| 10.30-10.45 am | സംവാദം താൾ പരിചയപ്പെടുക | സ്കൂൾ താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം. | സംവാദം | |
| 10.45-11am | അംഗത്വം സൃഷ്ടിക്കൽ | അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം. ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം. | ||
| 11am- 1pm | മൂലരൂപം തിരുത്തൽ (Source Editor) | ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. പുതിയ ഇൻഫോബോക്സ് കോഡുകളുപയോഗിച്ച് തന്നെ ചെയ്യാം. യദാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ. | ||
| 1.45pm-3pm | കണ്ടുതിരുത്തൽ ( Visual Editor ) | Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം. | ||
| 3-3.15pm | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം | ||
| 3.15-3.30pm | രണ്ടാം ദിവസത്തെ ക്ലാസ്സ്ിനുള്ള മുന്നൊരുക്കം | സ്വന്തം സ്കൂൾ ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ | ||
| 3.30-4pm | Feedback | അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ SRG ഗ്രൂപ്പിൽ ഷെയർ ചെയ്യുാം | ||
| രണ്ട് | 9. 30-10 am | Feedback – ചർച്ച | സംശയങ്ങൾ പരിഹരിക്കാം | |
| 10-10.30am | ചിത്രം അപ്ലോഡ് ചെയ്യൽ | ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം. | ||
| 10.30-11 am | ചിത്രം താളിൽ ചേർക്കൽ | ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം. | ||
| 11.15- 11.30 am | തലക്കെട്ട് മാറ്റാം | വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം. | ||
| 11.30-12.00 Noon | അവലംബം ചേർക്കൽ | ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക. | ||
| 12.00 --12.15 pm | എന്റെ സ്കൂൾ | ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ | എന്റെ സ്കൂൾ | |
| 12.15 – 12.45pm | ലൊക്കേഷൻ ചേർക്കൽ | Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം. | ||
| 12.45-1pm | വഴികാട്ടി ചേർക്കൽ | HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം | ||
| 1.45-2.30 pm | സ്കൂളുകളിൽ നിന്നും വിവരശേഖരണം നടത്തൽ, സബ്ജില്ലാതല പരിശീലനം - പ്ലാനിംഗ് | എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.
DDE, DEO, AEO, SSK എന്നിവരുടെ സഹായംവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. |
||
| 2.30-3.15 | വിക്കിതാൾ മെച്ചപ്പെടുത്തൽ | തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും ംെച്ചപ്പെടുത്തി എന്നുറപ്പിക്കൽ | ||
| 3.15-3.45pm | Feedback – ശേഖരിക്കലും ചർച്ചയും | State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം | ||
| 3.45-4 pm | സമാപനയോഗം |