"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിവിധ പ്രവർത്തന പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്. ഗൃഹ സന്ദർശനം, കോർണർ പി.ടി.എ, പ്രതിവാര പ്രശ്നോത്തരി, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ.
 
സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളും അധ്യാപകർ സന്ദർശിക്കുകയും പഠന പുരോഗതി വിലയിരുത്തുകയും ചെയ്യാറുണ്ട്.കുട്ടികളുടെ പഠനാന്തരീക്ഷം മനസിലാക്കാനും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും സാധിക്കുന്നു.
 
സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിലായി പി.ടി.എ മീറ്റിങ്ങുകൾ നടത്താറുണ്ട്. എല്ലാ ആഴ്ചയിലും പ്രശ്നോത്തരി നടത്താറുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744818" എന്ന താളിൽനിന്ന് ശേഖരിച്ചത്