"ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ശാസ്താംകോട്ട
| സ്ഥലപ്പേര്=ശാസ്താംകോട്ട
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ്‌ ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട് എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശാസ്താവ് എന്നുവിളിക്കപ്പെടുന്നത് ശ്രീബുദ്ധൻ ആയതിനാൽ ശാസ്താംകോട്ട പ്രാചീന ബുദ്ധമതകേന്ദ്രം ആയി കണക്കാക്കപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.<sup>[''അവലംബം ആവശ്യമാണ്'']</sup>
ക്ഷേത്രസമീപത്തു കാണപ്പെടുന്ന ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ അപൂർവ്വം ദുര്യോധന ക്ഷേത്രങ്ങളിലൊന്നായ മലനട ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അഷ്ടമുടി കായലിന്റെ തിരത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി റിസോർട്ട് എന്നിവയൊക്കെ ശാസ്താംകോട്ടയുടെ സമീപപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 77:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട
വിലാസം
ശാസ്താംകോട്ട

ശാസ്താംകോട്ട
,
കൊല്ലം ജില്ല
സ്ഥാപിതം02 - 06 - 2003
കോഡുകൾ
സ്കൂൾ കോഡ്39550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.റോഷ്നി cmc
അവസാനം തിരുത്തിയത്
12-01-2022Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട.

ചരിത്രം

കേരളത്തിലെ കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ട സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ്‌ ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട് എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശാസ്താവ് എന്നുവിളിക്കപ്പെടുന്നത് ശ്രീബുദ്ധൻ ആയതിനാൽ ശാസ്താംകോട്ട പ്രാചീന ബുദ്ധമതകേന്ദ്രം ആയി കണക്കാക്കപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.[അവലംബം ആവശ്യമാണ്]

ക്ഷേത്രസമീപത്തു കാണപ്പെടുന്ന ശാസ്താംകോട്ട കായൽ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ്‌. ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ അപൂർവ്വം ദുര്യോധന ക്ഷേത്രങ്ങളിലൊന്നായ മലനട ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അഷ്ടമുടി കായലിന്റെ തിരത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി റിസോർട്ട് എന്നിവയൊക്കെ ശാസ്താംകോട്ടയുടെ സമീപപ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.02882" lon="76.641997" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�