"ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1883 | ||
| സ്കൂള്‍ വിലാസം= ചാല പി.ഒ, <br/>തിരുവനന്തപുരം | | സ്കൂള്‍ വിലാസം= ചാല പി.ഒ, <br/>തിരുവനന്തപുരം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 695൦൩൬ | ||
| സ്കൂള്‍ ഫോണ്‍= 04712474418 | | സ്കൂള്‍ ഫോണ്‍= 04712474418 | ||
| സ്കൂള്‍ ഇമെയില്‍= centralhs.eastfort@gmail.com | | സ്കൂള്‍ ഇമെയില്‍= centralhs.eastfort@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| | | ഉപ ജില്ല=തിരുവനന്തപുരം സൗത്ത് | ||
| | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം, തമിഴ് | | മാദ്ധ്യമം= മലയാളം, തമിഴ് | ||
| ആൺകുട്ടികളുടെ എണ്ണം= 52 | | ആൺകുട്ടികളുടെ എണ്ണം= 52 | ||
| പെൺകുട്ടികളുടെ എണ്ണം= 36 | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 88 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= വിമലാനന്ദന്‍ | |||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= 43082.jpg | | | സ്കൂള്‍ ചിത്രം= 43082.jpg | |
20:47, 29 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെൻറ്, സെൻട്രൽ എച്ച്.എസ്. അട്ടക്കുളങ്ങര | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, തമിഴ് |
അവസാനം തിരുത്തിയത് | |
29-07-2011 | Sahani |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് സെന്‍ട്രല്‍ ഹൈസ്കൂള്‍, അട്ടക്കുളങ്ങര. ചരിത്ര പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് എതിര്‍വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുരാതനനിര്‍മ്മിതിയാണ് കാര്യാലയത്തിന്റേത്. ഇരുനിലക്കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഉള്ളൂര്‍ പരമേശ്വരയ്യര്‍ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവന്‍
വഴികാട്ടി
- തലസ്ഥാനനഗരിയില്‍ കിഴക്കേക്കോട്ടയില്‍ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1 കി.മി. അകലെ..
- തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് 5 കി.മി. ദൂരം.
<googlemap version="0.9" lat="8.486464" lon="76.953735" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu (A) 8.480182, 76.947041, Govt. Central HS Attakulangara </googlemap>\