"ജി. യു. പി. എസ്. ചിന്താവളപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17236
| സ്കൂൾ കോഡ്= 17236
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1912  
| സ്ഥാപിതവർഷം= 1912  
| സ്കൂള്‍ വിലാസം= പുതിയറ  
| സ്കൂൾ വിലാസം= പുതിയറ  
| പിന്‍ കോഡ്=673004
| പിൻ കോഡ്=673004
| സ്കൂള്‍ ഫോണ്‍= 04952722334
| സ്കൂൾ ഫോൺ= 04952722334
| സ്കൂള്‍ ഇമെയില്‍= gupschinthavalappu@gmail.com  
| സ്കൂൾ ഇമെയിൽ= gupschinthavalappu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 18  
| ആൺകുട്ടികളുടെ എണ്ണം= 18  
| പെൺകുട്ടികളുടെ എണ്ണം= 14  
| പെൺകുട്ടികളുടെ എണ്ണം= 14  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 32  
| വിദ്യാർത്ഥികളുടെ എണ്ണം= 32  
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകന്‍=ഉഷ എം എം <br/> ഫോണ്‍ നമ്പര്‍= 9446023444
| പ്രധാന അദ്ധ്യാപകൻ=ഉഷ എം എം <br/> ഫോൺ നമ്പർ= 9446023444
| പി.ടി.ഏ. പ്രസിഡണ്ട്=ഷിജിത
| പി.ടി.ഏ. പ്രസിഡണ്ട്=ഷിജിത
| സ്കൂള്‍ ചിത്രം=17236.jpg
| സ്കൂൾ ചിത്രം=17236.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

==<font color=blue>''' ചരിത്രം'''</font>==
==<font color=blue>''' ചരിത്രം'''</font>==
               കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവണ്‍മെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകള്‍ പറയാനുണ്ട്.
               കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവൺമെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകൾ പറയാനുണ്ട്.
ചിന്താവളപ്പ് മുനിസിപ്പല്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ 1918 മുതല്‍ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ല്‍ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂള്‍ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ല്‍ വിദ്യാലയം ചിന്താവളപ്പില്‍ നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.
ചിന്താവളപ്പ് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1918 മുതൽ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 വിദ്യാലയം ചിന്താവളപ്പിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂൾ പ്രവർത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.
               1977-78 വര്‍ഷത്തില്‍ 587 കുട്ടികള്‍ പഠിച്ച ഒരു സുവര്‍ണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂള്‍ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ സ്വന്തം പാര്‍പ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉള്‍നാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികള്‍ കുറയാന്‍ പ്രധാന കാരണമായി.ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോര്‍ത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂള്‍.
               1977-78 വർഷത്തിൽ 587 കുട്ടികൾ പഠിച്ച ഒരു സുവർണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂൾ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങൾ സ്വന്തം പാർപ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉൾനാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികൾ കുറയാൻ പ്രധാന കാരണമായി.ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോർത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.
==<font color=blue>''' ഭൗതികസൗകരൃങ്ങൾ'''</font>==
==<font color=blue>''' ഭൗതികസൗകരൃങ്ങൾ'''</font>==
പാറക്കല്ലുകളാല്‍ നിര്‍മ്മിച്ച ചുമരുകളുള്ള 10 ഓളം മുറികള്‍ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേല്‍ക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികള്‍,വരാന്ത,മുറ്റം ഇവ ടൈല്‍ പാകുകയും അഡാപ്റ്റഡ് കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണര്‍ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.
പാറക്കല്ലുകളാൽ നിർമ്മിച്ച ചുമരുകളുള്ള 10 ഓളം മുറികൾ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേൽക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികൾ,വരാന്ത,മുറ്റം ഇവ ടൈൽ പാകുകയും അഡാപ്റ്റഡ് കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണർ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.
[[പ്രമാണം:17236school1.jpg|thumb|center| ചിന്താവളപ്പ് ഗവ.യു.പി.സ്കൂള്‍]]
[[പ്രമാണം:17236school1.jpg|thumb|center| ചിന്താവളപ്പ് ഗവ.യു.പി.സ്കൂൾ]]

==<font color=blue>'''മികവുകൾ'''</font>==
==<font color=blue>'''മികവുകൾ'''</font>==
വരി 47: വരി 47:
==<font color=blue>'''അദ്ധ്യാപകർ'''</font>==
==<font color=blue>'''അദ്ധ്യാപകർ'''</font>==
*രാകേഷ്.എം.കെ 9846545268
*രാകേഷ്.എം.കെ 9846545268
*ലാലു.ടി.എല്‍ 8136928389
*ലാലു.ടി.എൽ 8136928389
*റീജ.ടി  
*റീജ.ടി  
* രാജീവന്‍.പി.പി 9645915276
* രാജീവൻ.പി.പി 9645915276
* അഭിന
* അഭിന
*  സലീജ
*  സലീജ
*  ലിജി.കെ
*  ലിജി.കെ
==<font color=blue>'''അനദ്ധ്യാപകന്‍'''</font>==
==<font color=blue>'''അനദ്ധ്യാപകൻ'''</font>==
* വേണുക്കുറുപ്പ്  
* വേണുക്കുറുപ്പ്  

വരി 68: വരി 68:
=== ജെ.ആർ.സി ക്ളബ്===
=== ജെ.ആർ.സി ക്ളബ്===

[[നേർക്കാഴ്ച]]
[[ജി. യു. പി. എസ്. ചിന്താവളപ്പ്/നേർക്കാഴ്ച]]

==<font color=blue>'''വഴികാട്ടി'''</font>==
==<font color=blue>'''വഴികാട്ടി'''</font>==
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

15:47, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. ചിന്താവളപ്പ്
വിലാസം
ചിന്താവളപ്പ്

പുതിയറ
,
673004
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ04952722334
ഇമെയിൽgupschinthavalappu@gmail.com
കോഡുകൾ
സ്കൂൾ കോഡ്17236 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ എം എം
ഫോൺ നമ്പർ= 9446023444
അവസാനം തിരുത്തിയത്
24-12-2021Tknarayanan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

             കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവൺമെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകൾ പറയാനുണ്ട്.

ചിന്താവളപ്പ് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1918 മുതൽ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ൽ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ൽ വിദ്യാലയം ചിന്താവളപ്പിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂൾ പ്രവർത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.

             1977-78 വർഷത്തിൽ 587 കുട്ടികൾ പഠിച്ച ഒരു സുവർണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂൾ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങൾ സ്വന്തം പാർപ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉൾനാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികൾ കുറയാൻ പ്രധാന കാരണമായി.ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോർത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

പാറക്കല്ലുകളാൽ നിർമ്മിച്ച ചുമരുകളുള്ള 10 ഓളം മുറികൾ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേൽക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികൾ,വരാന്ത,മുറ്റം ഇവ ടൈൽ പാകുകയും അഡാപ്റ്റഡ് കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണർ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.

ചിന്താവളപ്പ് ഗവ.യു.പി.സ്കൂൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനം

അദ്ധ്യാപകർ

  • രാകേഷ്.എം.കെ 9846545268
  • ലാലു.ടി.എൽ 8136928389
  • റീജ.ടി
  • രാജീവൻ.പി.പി 9645915276
  • അഭിന
  • സലീജ
  • ലിജി.കെ

അനദ്ധ്യാപകൻ

  • വേണുക്കുറുപ്പ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ക്ലബിന്റെ കീഴിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കുള്ള ഒരുക്ക ങ്ങൾ നടക്കുന്നു.

ലാലു സാറിന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ ഒരുക്കത്തിൽ

===ഹിന്ദി ക്ളബ്===

=

സാമൂഹൃശാസ്ത്ര ക്ളബ്

ജെ.ആർ.സി ക്ളബ്

ജി. യു. പി. എസ്. ചിന്താവളപ്പ്/നേർക്കാഴ്ച

വഴികാട്ടി

{{#multimaps:11.2528965,75.790475|width=800px|zoom=12}}