"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ക്ലബ്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''വിദ്യാരംഗംകലാസാഹിത്യ ക്ലബ്''' | ||
ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു. | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ. | |||
'''ഹിന്ദി ക്ലബ്''' | |||
ഹിന്ദി ഫെസ്റ്റിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ രചനാമത്സരങ്ങളും പ്രസംഗം, ദൃശ്യാവിഷ്കാരം തുടങ്ങി ഭാഷാനൈപുണ്യം പ്രകടമാക്കാനുളള അനേകം അവസരങ്ങൾ സൃഷ്ടി ദിനാചരണ പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ. | |||
'''ഗണിത ക്ലബ്''' | |||
ക്വിസ് മത്സരങ്ങൾ, പസിൽസ് ഗെയിംസ്, പാറ്റേൺസ്, നിർമാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിതകിറ്റ് നിർമാണം. | |||
'''ശാസ്ത്ര ക്ലബ് ''' | |||
റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർഡ്- ജില്ലാതല സെലക്ഷൻ. | |||
'''പരിസ്ഥിതി ക്ലബ്''' | |||
പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം. | |||
'''കാർഷിക ക്ലബ്- മാതൃഭൂമി സീഡ്''' | |||
പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം. | |||
'''സാമൂഹ്യശാസ്ത്ര ക്ലബ്''' | |||
നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്രരചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും. | |||
'''പ്രവൃത്തി പരിചയ ക്ലബ്''' | |||
പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം. | |||
'''ഗാന്ധിദർശൻ''' | |||
സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം. |
13:48, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗംകലാസാഹിത്യ ക്ലബ്
ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ്
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ.
ഹിന്ദി ക്ലബ്
ഹിന്ദി ഫെസ്റ്റിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി വിവിധ രചനാമത്സരങ്ങളും പ്രസംഗം, ദൃശ്യാവിഷ്കാരം തുടങ്ങി ഭാഷാനൈപുണ്യം പ്രകടമാക്കാനുളള അനേകം അവസരങ്ങൾ സൃഷ്ടി ദിനാചരണ പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ.
ഗണിത ക്ലബ്
ക്വിസ് മത്സരങ്ങൾ, പസിൽസ് ഗെയിംസ്, പാറ്റേൺസ്, നിർമാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിതകിറ്റ് നിർമാണം.
ശാസ്ത്ര ക്ലബ്
റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർഡ്- ജില്ലാതല സെലക്ഷൻ.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം.
കാർഷിക ക്ലബ്- മാതൃഭൂമി സീഡ്
പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം.
സാമൂഹ്യശാസ്ത്ര ക്ലബ്
നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്രരചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും.
പ്രവൃത്തി പരിചയ ക്ലബ്
പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം.
ഗാന്ധിദർശൻ
സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം.