"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂടല്ലൂർ | |സ്ഥലപ്പേര്=കൂടല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=31417 | ||
| സ്കൂൾ കോഡ്= 31417 | |സ്കൂൾ കോഡ്=31417 | ||
| സ്ഥാപിതവർഷം=1921 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൂടല്ലൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686587 | |വിക്കിഡാറ്റ ക്യു ഐഡി=09 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32100300606 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=09 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=കൂടല്ലൂർ | ||
|പിൻ കോഡ്=686587 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04822 256515 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=salpskoodalloor@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഏറ്റുമാനൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കിടങ്ങൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| സ്കൂൾ ചിത്രം= 31417-stantonyslpskoodalloor1.jpg | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=65 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. അൽഫോൻസാ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോബി ചാക്കോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31417-stantonyslpskoodalloor1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്. | കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്. | ||
12:20, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ | |
|---|---|
| വിലാസം | |
കൂടല്ലൂർ കൂടല്ലൂർ പി.ഒ. , 686587 , 31417 ജില്ല | |
| സ്ഥാപിതം | 09 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 04822 256515 |
| ഇമെയിൽ | salpskoodalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31417 (സമേതം) |
| യുഡൈസ് കോഡ് | 32100300606 |
| വിക്കിഡാറ്റ | 09 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31417 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 65 |
| ആകെ വിദ്യാർത്ഥികൾ | 123 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. അൽഫോൻസാ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോബി ചാക്കോ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Sreekumarpr |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.
ചരിത്രം
ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമൻ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു. 1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങൾ നിറവേറ്റുന്നതിനായി 1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതരസാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ . കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ 2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈസ്‌കൂളിൽ 8 ഡിവിഷനുകളിലായി 171 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 9 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
.ശ്രീ .ടി.എൻ ഗോവിന്ദൻ നായർ 1921-1925 2.ശ്രീ.എബ്രഹാം ജോൺ 1925-1926 3.ശ്രീ. ജോൺ വി.എബ്രഹാം 1926 4.ശ്രീ . കെ.പി തോമസ് 1926-1960 5.ശ്രീ .എൻ.വേലായുധൻ നായർ (in charge) 1960-1961
6..സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ) 1961-1963 7.സി.അന്നക്കുട്ടി കെ.മാത്യു (സി.അന്ന മരിയ) 1963-1967 8.സി .മറിയാമ്മ കെ.വി (സി.സിസിലി) 1967-1971 9.സി.ചിന്നമ്മ എം.എ (സി.ജോർജിയസ്) 1971-1974
10.സി.അന്നമ്മ കെ.സി (സി.എവുജിൻ) 1974-1977 11.സി.മേരി ജേക്കബ് (സി.ജെയിംസ്) 1977-1981 12.സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) 1981-1993 13.സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്) 1993-1996 14.സി.അന്നമ്മ പി.ഡി (സി.ജോസി) 1996-2001 15.സി.അന്നമ്മ ജോസഫ്(സി.ആനീസ്) 2001-2006 16.സി.ലയോണി കെ.എം (സി.റോസ് മരിയ) 2006-2008
16.സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്) 2008-2015 17.സി.അൽഫോൻസാ തോമസ് (സി.അൽഫോൻസ്) 2015-
സ്കൂളിലെ മുൻ അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
,[[പ്രമാണം:-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം thumb|പരിസര ശുചീകരണം,800px-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം IMG 2593.JPG
,
വഴികാട്ടി
| {{#multimaps:9.703662,76.589335 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31417 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31417 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31417
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31417 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ