"ഗവ. എച്ച് എസ് മാതമംഗലം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ 340 വിദ്യാർഥികൾ ഈ വർഷം (2025-26)അധ്യയനം നടത്തുന്നുണ്ട്. എല്ലാവർഷവും ഇവിടുത്തെ കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകളും ലഭിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കാേളർഷിപ്പിന് 2024-25 വർഷത്തിൽ 12 കുട്ടികൾ അർഹത നേടി. അതേപോലെ ഉറുദു ടാലൻറ് എക്സാമിലും മികച്ച വിജയെ കൈവരിച്ചു. 2024-25 അധ്യയനവർഷത്തിൽ നാലുകുട്ടികൾ യു എസ് എസ് സ്കാേളർഷിപ്പു നേടിയിട്ടുണ്ട്. {{PHSchoolFrame/Pages}} | ||