"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''സുരീലി ഹിന്ദി''' | ||
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു. | |||
അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | |||