"എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{prettyurl|L F L P S KOMBODINJAMAKKAL}} | {{prettyurl|L F L P S KOMBODINJAMAKKAL}} |
08:54, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ | |
---|---|
വിലാസം | |
സ്ഥലം കൊമ്പൊടിഞ്ഞാമാക്കൽ എൽ എഫ് എൽ പി സ്കൂൾ കൊമ്പൊടിഞ്ഞാമാക്കൽ, താഴേക്കാട് പി. ഒ. , 680697 | |
സ്ഥാപിതം | ജൂൺ - 1927 |
വിവരങ്ങൾ | |
ഫോൺ | 9446828058 |
ഇമെയിൽ | littleflowerlpskombodi@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23503 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോജ പി. സി. |
അവസാനം തിരുത്തിയത് | |
22-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആളൂര് ഗ്രാമപഞ്ചായത്തിൽ ആളൂർ നിന്ന് മാളയ്ക്ക് പോകുന്ന വഴിയിൽ കൊമ്പൊടിഞ്ഞാമാക്കൽ സെൻരറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിൻെറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിൻെറകുതിരകുളമ്പടികൽ പതിഞ്ഞ ഈ ഗ്രാമഭുവിൽ അറിവിൻെറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വർഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആൻെറണി പുല്ലോക്കാരൻെറ നേത്യതത്തിൽ 1927-ൽ ഒരു സർവമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാർ നിർലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടർ 1102-ലെ 1358-ാം നമ്പർ കല്പന പ്രകാരം ഈ സ്കൂൾ അനുവദിക്കുകയും ചെയ്തു.കൊല്ലവർഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സിൽ 123കുട്ടികളും രണ്ടാം ക്ളാസ്സിൽ 43 കുട്ടികളും ഉണ്ടായിരുന്നു.1979 മുതൽ ഇരിങ്ങാലക്കുട രൂപത കോർപൊറേററ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.2002 നവംബർ 29,30 തിയ്യതികളിൽ പ്ലാററിനം ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള കോൺക്രീററ് കെട്ടിടം,10 ക്ളാസ്സ്മുറികൾ,ഓഫീസ്റൂം,സ്ററാഫ്റൂം,റീഡിംഗ്റൂം,കമ്പ്യൂട്ടർലാബ്,പ്രൊജ്ക്ടർ,പ്രിൻെറർ,കളിവീട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3083,76.2779|zoom=10}}