"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
= ഹൈസ്കൂൾ വിഭാഗം = | |||
1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | |||
നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു. | |||
=== <u>ഹൈസ്കൂൾ വിഭാഗം അധ്യാപകർ</u> === | |||
=== <u>പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ</u> === | |||
==== നേട്ടങ്ങൾ ==== | |||
* തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. | |||
* നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി .. | |||
* എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്. | |||
* 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി. | |||
==== എസ് പി സി ==== | |||
2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി വിജയകരമായി മുന്നേറുന്നു. നിലവീൽ രണ്ട് ബാച്ചുകളാണുള്ളത് |
16:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
1968 ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
നിലവിൽ 158 ആൺകുട്ടികളും 160 പെൺകുട്ടികളും ഉൾപ്പെടെ 318 കുട്ടിക ൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
- നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
- എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
- 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
എസ് പി സി
2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി വിജയകരമായി മുന്നേറുന്നു. നിലവീൽ രണ്ട് ബാച്ചുകളാണുള്ളത്