"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''<big>അപൂർവ്വ നേട്ടത്തിന്റെ നെറുകയിൽ  പറപ്പൂർ ഐ യു ഹൈസ്കൂൾ</big>'''
 
മലപ്പുറം ജില്ലയിലെ പ്രമുഖ ഹൈസ്കൂളുകളിൽ ഒന്നായ് പറപ്പൂർ ഐ. യു ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീലതാ തങ്കച്ചി ക്ക് 2007 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതോടെ നാലാമത് തവണയാണു ഈ വിദ്യാലയം അംഗീകരിക്കപ്പെടുന്നത്.1976 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇതിനകം മൂന്നു പേരാണ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ളത് . മൂന്നുപേർക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതിലൂടെ സ്കൂൾ ചരിത്ര നേട്ടത്തിന് നെറുകയിലാണ് നിൽക്കുന്നതു. 1990 ൽ സംസ്ഥാന അവാർഡും1998 ൽ ദേശീയ അവാർഡും അന്നത്തെ പ്രധാന അധ്യാപകനായിരുന്ന അവറ‍ു മാസ്റ്റർക്ക് ലഭിച്ചു.2002 ൽ പിന്നെ അന്നത്തെ പ്രധാന അധ്യാപകനായിരുന്ന എം കെ മോഹൻദാസിനും സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.

11:19, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപൂർവ്വ നേട്ടത്തിന്റെ നെറുകയിൽ പറപ്പൂർ ഐ യു ഹൈസ്കൂൾ