"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ്. മിതൃമല/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ ഗവൺമെന്റ് ബോയിസ്.എച്ച്.എസ്.എസ്. മിതൃമല/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:40, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് മഹാമാരിയെത്തുടർന്ന് 2021 നവംബർ മാസം ഒന്നാം തീയതി സ്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട് സ്കുളും ക്ലാസ്സ് മുറികളും അലങ്കരിച്ചു.ജനപ്രതിനിധികൾ പി ടി എ അംഗങ്ങൾ,വികസന സമിതി അംഗങ്ങൾ എന്നിവർ അധ്യാപകരോടൊപ്പം സന്നിഹിതരായിരുന്നു.മൺചെരാതുകൾ തെളിയിച്ചും,പേന,ബുക്ക് എന്നിവ നൽകിയും കുുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു.അധ്യാപകർ കുട്ടികളുമായി സംവദിച്ചു.ഉച്ചഭക്ഷണം നൽകി.ഒരു മണിയോടെ ക്ലാസ്സുകൾ അവസാനിച്ചു.കുട്ടികളെ സുരക്ഷിതരായി വീടുകളിലേക്ക് എത്തിക്കാനുളള നടപടികൾ സ്വീകരിച്ചു.