"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഒക്ടോബർ 2021
വരി 61: വരി 61:
===''വീണ്ടും വസന്തം''===
===''വീണ്ടും വസന്തം''===
2/10/2021-ന് ''വീണ്ടും വസന്തം'' എന്ന പരിപാടി നടത്തി.
2/10/2021-ന് ''വീണ്ടും വസന്തം'' എന്ന പരിപാടി നടത്തി.
         പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഗാന്ധിജയന്തി ദിനത്തിൽ പൊടിയാടി എൽ.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തിരുവല്ല D.Y.S.P രാജപ്പൻ റാവുത്തർ,പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല M.L.A ശ്രീ.മാത്യു.ടി.തോമസ് ''വീണ്ടും വസന്തം'' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി ചന്ദ്രലേഖ,A.E.O ശ്രീമതി മിനികുമാരി,സ്കൂൾ H.Mശ്രീമതി.റസീന,പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി പ്രസന്നകുമാരി,വാർഡു മെമ്പർ ശ്രീ.വൈശാഖ്,P.T.A.പ്രസിഡൻറ് ശ്രീ.സോണിഎൈസക് എന്നിവർ ആശംസകൾ നേർന്നു.
         പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഗാന്ധിജയന്തി ദിനത്തിൽ പൊടിയാടി എൽ.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തിരുവല്ല D.Y.S.P രാജപ്പൻ റാവുത്തർ,പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല M.L.A ശ്രീ.മാത്യു.ടി.തോമസ് ''വീണ്ടും വസന്തം'' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി ചന്ദ്രലേഖ,A.E.O ശ്രീമതി മിനികുമാരി,സ്കൂൾ H.Mശ്രീമതി.റസീന,പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി പ്രസന്നകുമാരി,വാർഡു മെമ്പർ ശ്രീ.വൈശാഖ്,P.T.A.പ്രസിഡൻറ് ശ്രീ.സോണിഎൈസക് എന്നിവർ ആശംസകൾ നേർന്നു.പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ,സബ്ഇൻസ്പെക്ടർ ഇ.ഡി.ബിജു എന്നിവരുടെ നേതൃത്വത്തിൽ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും''വീണ്ടും വസന്തം'' എന്ന പരിപാടിയിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ പ്രത്യേകത.കോവിഡ് പ്രമാണിച്ച് അടഞ്ഞു കിടന്ന സ്കൂൾ അന്തരീക്ഷം ഏറ്റവും നല്ല രീതിയിൽ കുഞ്ഞുങ്ങൾക്ക് തുറന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടി എല്ലാവരും ഉത്സാഹപൂർവ്വം പ്രവർത്തിച്ചു.രാവിലെ 8മണിക്കു തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 ന് സമാപിച്ചു.


==<big>'''മുൻസാരഥികൾ'''</big>==
==<big>'''മുൻസാരഥികൾ'''</big>==
497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077224" എന്ന താളിൽനിന്ന് ശേഖരിച്ചത്