"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വിദ്യാവാഹിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി സുൽത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) ഗവ. വി എച്ച് എസ് എസ് വാകേരി/Activities/വിദ്യാവാഹിനി എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/വിദ്യാവാഹിനി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
(വ്യത്യാസം ഇല്ല)
| |
13:50, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി സുൽത്താൻ ബത്തേരി എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നൽകിയ ബസ് ആണ് വിദ്യാവാഹിനി എന്നറിയപ്പെടുന്നത്.2020 സെപ്തംബർ മാസത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. 15 ലക്ഷം ആണ് പദ്ധതി ചെലവ്. മൂടക്കൊല്ലി, കൂടല്ലൂർ മേഖലകളിലെ കുട്ടികളെ കൊണ്ടുവരുന്നതിനാണ് ഈ ബസ് ഉപയോഗിക്കുന്നത്. യാത്രാകൂലി ഇനത്തിൽ കുട്ടികളിൽനിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ചാണ് ബസിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്