"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
കേരള വിദ്യഭ്യാസ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം.
കേരള വിദ്യഭ്യാസ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പടേണ്ട ഒരു മഹദ് വ്യക്തിയുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പുണ്യസ്ഥാപനം.

US S ചരിത്രനേട്ടവുമായി ഗണപത് .....
..
==ചരിത്രം==
==ചരിത്രം==
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്.  തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ
1864 ൽ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയിൽ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കുന്നത്.  തുടർന്ന് പ്രസിഡൻസി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വക്കീൽ
വരി 47: വരി 47:
സ്ഥാപകനെ ക്കുറിച്ച് അല്പം
സ്ഥാപകനെ ക്കുറിച്ച് അല്പം

'''സർവോത്തമ റാവു'''
'''<big><u>സർവോത്തമ റാവു</u></big>'''

1920 ൽ ലൗകിക ജീവിതത്തോട്  വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിൻറെ ചുമതല മകനായ സർവോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ  എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിൻറെ ഓർമ  നിലനിർത്താനായി 1928  ൽ മകൻ സർവോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിൻറെ പേര് ഗണപത് ഹൈസ്ക്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.  1932 ൽ പെൺക്കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകി തുടങ്ങി.  തൻറെ പിതാവിൻറെ ദൗത്യം ശിരസ്സാ വഹിച്ച മകൻ സർവോത്തമ റാവു മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റക്കു രൂപം നൽകി.  പുതിയ സ്കൂളുകൾ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങൾ നേരിടുന്ന സ്കൂളുകൾ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ  സ്ഥലങ്ങളിൽ ഗണപത് സ്കൂളുകൾ ആരംഭിച്ചു.  വയനാട്ടിലെ സർവ്വ ജന സ്കൂൾ,താനൂരിലെ ഹൈസ്ക്കുൾ എന്നിവയുടെ ഭരണ ചുമതലയും മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു.

ചാലപ്പുറം ഗണപത് ഹൈസ്ക്കുളിൻ‌റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
ചാലപ്പുറം ഗണപത് ഹൈസ്ക്കുളിൻ‌റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു.  അന്ന് അതിൻറെ പേര് നേറ്റീവ് ഹൈസ്ക്കൂൾ എന്നായിരുന്നു എന്നു മാത്രം.
1944 ൽ ശ്രീ.ഗണപത് റാവു ഓർമയായി. ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂൾ മുറ്റത്ത് തന്നെ.........  അതായിരുന്നല്ലോ പണ്ട് തൻറെ വീടും പുരയിടവും!  ചാലപ്പുറം ബോയ്സ് ഹൈസ്ക്കുളിൻറെ  സയൻസ് ലാബിൽ തുങ്ങി നിൽക്കുന്ന ഒരു അസ്ഥികൂടംമുണ്ട്.  വിശ്വസിക്കാൻ തെളിവുകളില്ലെങ്കിലും ശ്രീ ഗണപത് റാവുവിൻറെ അന്ത്യാഭിലാഷ പ്രകാരം കുട്ടിളുടെ  പഠനത്തിനായി അദ്ദേഹത്തിൻറെ തന്നെ അസ്ഥികൂടമാണ് ലാബിലെത്തിയതെന്ന് പറയപ്പടുന്നു.

മലബാറിൽ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങൾ ആരംഭിക്കുകയായിരുന്നു സർവോത്തമ റാവു.    അങ്ങനെയാണ് എരുമാട്ട് രാമപ്പണിക്കരിലൂടെ 1953 ൽ  ഗണപത് സ്കൂ്ൾ  കിഴിശ്ശേരിയിൽ സ്ഥാപിക്കപ്പടുന്നത്.  1957 മുതലാണ് ട്രസ്റ്റിൻറെ കീഴിലുള്ള  സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുത്തു  തുടങ്ങിയത്.  ചുരുക്കം ചിലതു മാത്രം സർവോത്തമ റാവു സ്വകാര്യ വ്യക്തികളിൽ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി.
മലബാറിൽ അങ്ങോടളംമിങ്ങോളം സഞ്ചരിച്ച് വിദ്യാഭ്യാസപരമായും സാമുഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടത്തി അവിടത്തെ പ്രാദേശിക സംരംഭംകരെ ഉപയോഗപ്പെടുത്തി വിദ്യാലയങ്ങൾ ആരംഭിക്കുകയായിരുന്നു '''സർവോത്തമ റാവു'''.    അങ്ങനെയാണ് എരുമാട്ട് '''രാമപ്പണിക്കരിലൂടെ''' '''1953 ൽ  ഗണപത് സ്കൂ്ൾ  കിഴിശ്ശേരിയിൽ സ്ഥാപിക്കപ്പടുന്നത്.''' 1957 മുതലാണ് ട്രസ്റ്റിൻറെ കീഴിലുള്ള  സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുത്തു  തുടങ്ങിയത്.  ചുരുക്കം ചിലതു മാത്രം സർവോത്തമ റാവു സ്വകാര്യ വ്യക്തികളിൽ നിക്ഷിപ്തമാക്കി. അങ്ങനെ കിഴിശ്ശേരി ഗണപത് സ്വകാര്യ എയ്ഡഡ് സ്കൂളായി.
ചരിത്രത്തിൻറെ  താളുകളിൽ പ്രൗഡോജ്ജ്വലമായ അധ്യായങ്ങൾ എഴുതിച്ചർത്ത ഏറനാടിൻറെ  വിരിമാറിലും സർവോത്തമ റാവു എത്തി.  മലബാർ കലാപകാലത്തിനു ശേഷം  അരീക്കോട് സ്ഥാപിക്കപ്പെട്ട  എം.എസ്.പി. ക്യാന്പിലേക്കുള്ള    കൊണ്ടാട്ടിയിൽ നിന്നുള്ള പാത കിഴിശ്ശേരിയിലൂടെയാണല്ലോ.

ഇന്നത്തെ ജി.എൽ.പി.എസിൽ  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചർന്ന സർവോത്തമ റാവുവിൻറെ 6 മുതൽ 8  വരെയുള്ള സ്കൂൾ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പൻ  മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളിൽ 35 കുട്ടികളുമായി ഗണപത്  രൂപം കൊണ്ടു.  അസൗകര്യങ്ങൾ വീർപ്പുമുട്ടിച്ചതിനാൽ 6 മാസത്തിലെറെ അവിടെ പൊറുക്കാൻ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ മൊടത്തികണ്ടൻ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.
ഇന്നത്തെ ജി.എൽ.പി.എസിൽ  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചർന്ന സർവോത്തമ റാവുവിൻറെ 6 മുതൽ 8  വരെയുള്ള സ്കൂൾ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ '''തച്ചപറന്പൻ  മുഹമ്മദീശ'''യുടെ പഴയ കെട്ടിടത്തിനു മുകളിൽ 35 കുട്ടികളുമായി '''ഗണപത്  രൂപം കൊണ്ടു.''' അസൗകര്യങ്ങൾ വീർപ്പുമുട്ടിച്ചതിനാൽ 6 മാസത്തിലെറെ അവിടെ പൊറുക്കാൻ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ '''മൊടത്തികണ്ടൻ മുഹമ്മദ്ക്കുട്ടി'''യുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.
സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കർ പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി.  തറകെട്ടൽ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളർ‌ന്നു.  ഒരിടവേളയിൽ  സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരൻ ശ്രീ.ഒ.പി.രാമകൃഷ്ണൻ നായനാരുടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സർവോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവർത്തനങ്ങളോട് സഹകരിച്ചിരുന്ന '''ശ്രീ. രാമപ്പണിക്കർ''' പൊന്നിട്ടാം പള്ളാളിയിൽ ഗണപത് തുടങ്ങാനുള്ള അനുമതി നൽകി.  തറകെട്ടൽ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡിൽ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളർ‌ന്നു.  ഒരിടവേളയിൽ  സർവോത്തമ റാവു സ്കൂളിൻറെ മാനേജ്മെൻറ് ശ്രീ.രാമപ്പണിക്കരെ ഏൽപ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കർ അന്തരിച്ചതിനാൽ മാനേജ്മെൻറ് മകൾ '''ശ്രീമതി. ഒ.പി''' '''ശാരദമ്മ'''യിലെത്തി. രാമപ്പണിക്കരുടെ മകൾ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരൻ '''ശ്രീ.ഒ.പി.രാമകൃഷ്ണൻ നായരു'''ടെ മേൽനോട്ടവും ഗണപതിൻറെ ഉയർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നു.ഹെഡ് മാസ്റ്റർ ശ്രീ സന്തോഷിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ അധ്യാപകരുടെ കൂട്ടായ്മ സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

== വർത്തമാനം==
== വർത്തമാനം==
207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1075161" എന്ന താളിൽനിന്ന് ശേഖരിച്ചത്