"പളളിപ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. | |||
തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു. | |||
ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു. | |||
പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്. | |||
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്. | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:20, 31 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു.
ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു.
പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്.
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്.
പളളിപ്രം എൽ പി എസ് | |
---|---|
വിലാസം | |
പെരിങ്ങാടി പെരിങ്ങാടി PO , കണ്ണൂർ 673312 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9745337586 |
ഇമെയിൽ | pasokan8765@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P.Asokan |
അവസാനം തിരുത്തിയത് | |
31-05-2021 | 14438 |
ചരിത്രം
1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു.
ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു.
പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്.
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ കെട്ടിടം.നിലം സിമൻ്റ്.പ്രത്യേക ഓഫീസ്റൂം.പ്രീ പ്രൈമറി കെട്ടിടം.പ്രീ കെ.ഇ.ആർ കെട്ടിടം.15 സെൻ്റ് സ്ഥലം.കളിസ്ഥലം ഉണ്ട്.ആവശ്യത്തിന് ഫർണിച്ചർ ഉണ്ട്.2 computers
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. കലാകായിക പ്രവർത്തനങ്ങൾ. ശുചിത്വക്ലബ്ബ്
മാനേജ്‌മെന്റ്
കെ.രവീന്ദ്രൻ പുത്തൻപുരയിൽ, കവിയൂർ, PO ചൊക്ലി 670672
മുൻസാരഥികൾ
ഗോവിന്ദൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കൽക്കത്താംകണ്ടി കുഞ്ഞിരാമൻ മാസ്റ്റർ, മാധവി ടീച്ചർ, പി. കരുണാകരൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കവയൂർ രാജഗോപാലൻ മാസ്റ്റർ (സാഹിത്യകാരൻ), സി.വി.രാജൻ മാസ്റ്റർ (പരിസ്ഥിതിപ്രവർത്തകൻ)
വഴികാട്ടി
{{#multimaps: 11.7084005,75.5481119 | width=700px | zoom=16 }}