"വള്ള്യായി യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:
,
,


==== ഭൗതികസൗകര്യങ്ങൾ ==
 


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 59: വരി 59:
|}
|}
|}11.794246769778175, 75.57974233266955
|}11.794246769778175, 75.57974233266955
==വഴികാട്ടി==
{{#multimaps: 11.934906, 75.373019| width=800px | zoom=12 }}

20:33, 30 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വള്ള്യായി യു.പി.എസ്
വിലാസം
വളള്യായി

വളള്യായി യു പി സ്കൂൾ

വളള്യായി

മുതിയങ്ങ പി ഒ -670691
,
670691
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04902313390
ഇമെയിൽvalliayiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14567 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരസിന കെ വി
അവസാനം തിരുത്തിയത്
30-04-2021Vups1912


പ്രോജക്ടുകൾ



ചരിത്രം

അന്ധകാരജടിലമായ ഒരുഗ്രാമത്തിൽ അറിവിൻ്റെ ആദ്യാക്ഷരവുമായി 1912 ൽ ശ്രീമാൻ സി.പി ചാത്തു ഗുരുക്കൾ കൊളുത്തിയ ദീപം ഒരു സൂര്യതേജസ്സായി ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്നു.. ശതാബ്‌ദിയുടെ നിറവ് പിന്നിട്ട് പ്രൗഢവും കർമനിരതവുമായ പാരമ്പര്യവും അനുഭവസമ്പത്തുമായി നിലകൊള്ളുന്ന വള്ള്യായി യു.പി സ്‌കൂൾ ഈ ദേശത്തെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിനായി നിലകൊള്ളുന്നു.

                                                          1912 ൽ ഒരു ലോവർ പ്രൈമറിയായി ആരംഭിച്ച വിദ്യാലയം 1955 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയുണ്ടായി.തുടർന്ന് നാളിതുവരെ ഈ പ്രദേശത്തെ സര്വതോന്മുഖമായ ഉയർച്ചയ്ക്കും കൂട്ടായ്മയ്ക്കും നേതൃത്വം നൽകുന്നതിന് വിദ്യാലത്തിന് കഴിഞ്ഞിട്ടുണ്ട്.
                                                      കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മൊകേരി ഗ്രാമപഞ്ചായത്തിൽ പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ പരിധിയിൽ വരുന്ന വിദ്യാലയമാണ് വള്ള്യായി യു.പി സ്‌കൂൾ. ഗ്രാമപ്രദേശത്തെ വിദ്യാലയം എന്നതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ഇവിടെ ഏറെയും അധ്യയനം നടത്തുന്നത്.എങ്കിലും സമൂഹത്തിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് മാറിവരുന്ന കാലഘട്ടത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു ..
                                            
                                                      നീണ്ട 109 വർഷക്കാലയളവിൽ പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപകരുടെ സേവനങ്ങൾ ,മെച്ചപ്പെട്ട ഒരു പ്രാഥമിക വിദ്യാഭ്യാസം ആർജിക്കാനായുള്ള ആധുനിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ.ശചീന്ദ്രൻറെ നേതൃത്വത്തിലുള്ള മനേജ്‌മെന്റ് ,അക്കാദമിക -ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൻറെ എച്ച് .എം കെ.വി രസിന , ശ്രീ പി.പി  അനിൽകുമാർ പ്രസിഡണ്ടായ നിലവിലുള്ള  പി.ടി .എ ,ശ്രീമതി അനിഷ കെ.എം പ്രസിഡണ്ടായ നിലവിലുള്ള എം.പി.ടി.എ സ്കൂളിൻറെ സമ്പത്തായ പൂർവവിദ്യാർഥി സംഘടന ,കാര്യക്ഷമവും കഴിവുറ്റ കൂട്ടായിമയിലൂടെയും പ്രവർത്തിക്കുന്ന എസ്.എസ്.ജി ,പൂർവാധ്യാപകർ , നാട്ടുകാർ ഇവരുടെയെല്ലാം സേവനപ്രവർത്തനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു...


,


മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

11.794246769778175, 75.57974233266955

"https://schoolwiki.in/index.php?title=വള്ള്യായി_യു.പി.എസ്&oldid=1074267" എന്ന താളിൽനിന്ന് ശേഖരിച്ചത്