"എ.എൽ.പി.എസ് കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47214 (സംവാദം | സംഭാവനകൾ)
No edit summary
47214 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
}}
}}
[[പ്രമാണം:ALPschool .jpg|ലഘുചിത്രം|KIZHUR ALPS]]

ആമുഖം
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി. ഈ വിദ്യാലയത്തിന് ലഭ്യമായ സ്ഥലം 50 സെൻറാണ്, ശ്രീമാൻ അച്യുതൻ നായർ സൗജയമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതുകൊണ്ട് 1950 ൽ ആരംഭിച്ചു,1 മുതൽ 5 വരെ ക്ളാസ്സുകൾ ഉണ്ടായിരുന്നു,  

                 2017 -18 അധ്യയന വർഷത്തിൽ സ്കൂളിൻെറ മാനേജരായി  ഡോക്ടർ നിഷ സ്ഥാനമേറെറടുത്തു, അതോടെ സ്കൂളിൻെറ കെട്ടിലും മട്ടിലും മാററങ്ങൾ വന്നു, നിലവിലുളള കെട്ടിടം ആകർഷകമാക്കി, പ്രീ പ്രെെമറി ആരംഭിച്ചു, പുതിയ കെട്ടിടം നിർമ്മിച്ചു, പ്രീ പ്രെെമറിയിലും സ്കൂളിലുമായി 80 തോളം കുട്ടികൾ പഠിക്കുന്നു,ഇത് മികച്ച വിദ്യാലയമാക്കാനുളള ശ്രമം നടത്തി വരുന്നു,

"https://schoolwiki.in/എ.എൽ.പി.എസ്_കിഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്