ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ. എന്ന താൾ കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി
No edit summary
വരി 1: വരി 1:
__
__
{{prettyurl|KKKPM GHSS AMBALAPPUZHA}}
{{prettyurl|KKKPM GHSS AMBALAPPUZHA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

15:41, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

__

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ‍

688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 06 - 1882
വിവരങ്ങൾ
ഫോൺ0477271364
ഇമെയിൽ35019alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസനികുമാർ ബി
പ്രധാന അദ്ധ്യാപകൻറാണിക്കുട്ടി സേവ്യർ
അവസാനം തിരുത്തിയത്
26-12-2021Sunilambalapuzha


പ്രോജക്ടുകൾ





ചരിത്രം

ചെന്വകശ്ശേരിരാജാവിന ഭരണകാലത്ത്1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയര‍ ത്തുകയുംചെയ്തു.ഗവ.ഹൈസ്കൂൾഅംപലപ്പുഴ വെസ്ററ് പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെനാമധേയത്തപുനർനാമകണംചെയ്തു. 2005-2006ൽ HSS. ആയിഉയർത്തുകയു ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽഗപ്രഗത്ഭരായ ഒട്ടനവധിപേർപഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുചൃടെ മക്കളാണ് ഇവിടുത്തെപഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽ‍തന്നെആലപ്പുഴജില്ലയിലെസർക്കാര് ‍ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ 80 സെൻറ്ഭൂമിയിലാണ്വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ‍ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂചൃട്ടര് ‍ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വിജയസേനൻ
മോഹൻദാസ്
ശശിധരകണിയാർ
രാധാഭായി
പന്മകുമാരി
സുമംഗലാദേവി
ബീന
പ്രഭുലകുമാരി
മോളി
രമയമ്മ
ഇന്ദിരാഭായി
വത്സല.എം.എൻ‍‍‍‍‍‍‍‍
ലീലാമണി
രാജമ്മാതോമസ്
അശോകൻ
ശ്രീധർസിംഗ്
ഇ.രാധമ്മ
ഗിരിജ
കൃഷ്ണകുമാർ
മാത്യു
റാണിക്കുട്ടി സേവ്യർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തകഴിശിവശങ്കരപിളള
സാഹിത്യപന്ജനാനൻ പി.കെ.നാരായണപണിക്കർ
കെ.കെ.കുമാരപിളള
ഹേശ്വരിയമ്മ
ഗുപ്തൻനമ്പൂതിരി
സുബ്രഹമണ്യൻനമ്പൂതിരി

വഴികാട്ടി

{{#multimaps: 9.3853511,76.3517557| width=60% | zoom=12 }} 
  • NH 47 ൽ കച്ചേരിജംഗ്ഷന് പടിഞ്ഞാറുവശം