ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mundursasi (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Majeed1969 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. കുട്ടശ്ശേരി എന്ന താൾ ജി.എൽ.പി.എസ്. കാട്ടുശ്ശേരി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:34, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. കാട്ടുശ്ശേരി
വിലാസം
കാട്ടുശ്ശേരി:

678542
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽkattusseryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലിം അസീസ് എ
അവസാനം തിരുത്തിയത്
22-12-2021Majeed1969


പ്രോജക്ടുകൾ




ചരിത്രം

1929ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.1957 ൽ ഗവൺമെന്റ് എൽ.പി.സ്കൂളയി മാറ്റപ്പെട്ടു.1972 ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടി sത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000 ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് പ്രീ പ്രൈമറി യിൽ 15ഉം | മുതൽ 4 വരെ ക്ലാസ്സുകളിലായി 27 കുട്ടികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യങൾ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. അസ്സംബ്ലി ഹാൾ, കളിസ്ഥലം, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ, കുടിവെള്ളം, കമ്പ്യൂട്ടർ ലാബ് ലൈബ്രറി വാഹനം എന്നിവയെല്ലാമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ.രാമകൃഷണൻ - 1989-94 2.ഇ.പത്മിനി - 1994-96 3.പി.സി.പത്രോസ്- 1996-99 4 സാലിഹ .എ .1999-2001 5 ആർ. അസീ ത്താമ -2004 6. വി. പാറുക്കുട്ടി 2005 7 വിജയലക്ഷ്മി 2007 8 വി.ചക്രപാണി 2011 9. സലീം അസീസ്- Presedt

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

> 'ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്;ശ്രീ.ടി.ജി.ഗംഗാധരൻ ആലത്തൂർ എംഎൽഎ.ശ്രീ.കെ. ഡി. പ്രസേനൻ. = സാഹിത്യകാരി ശ്രീമതി. കെ.പി.ഭവാനി > R. B. I' ഉപദേഷ്ടാവ് ശ്രീ.കെ.പി.മുരളീധരൻ > വിജയ് ശങ്കർ വള്ളിയിൽ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാട്ടുശ്ശേരി&oldid=1101227" എന്ന താളിൽനിന്ന് ശേഖരിച്ചത്