"സ്കൂൾവിക്കി പഠനശിബിരം - തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു. | |||
== സംഘാടനം == | |||
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്. | |||
== പങ്കെടുക്കുന്നവർ == | |||
കോഴിക്കോട് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും തിരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സിമാരും ആയ ഉപയോക്താക്കളാണ് പങ്കാളികൾ. |
22:41, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
കോഴിക്കോട് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും തിരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സിമാരും ആയ ഉപയോക്താക്കളാണ് പങ്കാളികൾ.