"ജി എൽ പി എസ്സ് കമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= G. L. P. S. Kammadam
|സ്ഥലപ്പേര്=കമ്മാടം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12407
|സ്കൂൾ കോഡ്=12407
| സ്ഥാപിതവർഷം= 1954
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= Kudamkallu<br/>Mandapam(P.O)<br/>.Chittarikkal (Via)<br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671326
|വിക്കിഡാറ്റ ക്യു ഐഡി=Q64398970
| സ്കൂൾ ഫോൺ= 04672220899
|യുഡൈസ് കോഡ്=32010600403
| സ്കൂൾ ഇമെയിൽ= glpskammadam@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
|സ്ഥാപിതവർഷം=1954
<!-- സർക്കാർ  -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=മണ്ഡപം
<!-- പൊതു വിദ്യാലയം    -->
|പിൻ കോഡ്=671326
| സ്കൂൾ വിഭാഗം= എൽ പി
|സ്കൂൾ ഫോൺ=04672 220899
| പഠന വിഭാഗങ്ങൾ1= 1 - 4
|സ്കൂൾ ഇമെയിൽ=glpskammadam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചിറ്റാരിക്കൽ  
| ആൺകുട്ടികളുടെ എണ്ണം= 24
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 22
|വാർഡ്=14
| വിദ്യാർത്ഥികളുടെ എണ്ണം= 46
|ലോകസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം=     5
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
| പ്രധാന അദ്ധ്യാപകൻ=   A.V  LEELAMMA       
|താലൂക്ക്=വെള്ളരിക്കുണ്ട്
| പി.ടി.. പ്രസിഡണ്ട്=     എം കെ രാജു   
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഖദീജ ടി.പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ മനോജ്
| സ്കൂൾ ചിത്രം= 12407.jpg‎|
| സ്കൂൾ ചിത്രം= 12407.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==

23:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് കമ്മാടം
വിലാസം
കമ്മാടം

മണ്ഡപം പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672 220899
ഇമെയിൽglpskammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12407 (സമേതം)
യുഡൈസ് കോഡ്32010600403
വിക്കിഡാറ്റQ64398970
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ52
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഖദീജ ടി.പി.
പി.ടി.എ. പ്രസിഡണ്ട്പ്രദീപൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ മനോജ്
അവസാനം തിരുത്തിയത്
12-01-2022Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

1954 -ൽ കമ്മാടം എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായീ കമ്മാടം ജി.എൽ.പി.സ്കൂൾ സ്ഥാപിതമായി.

സ്കൂളിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ശ്രീമാൻ മാരൂർ ഒൗതക്കുട്ടി,കാപ്പിൽ ജോസഫ്,ൈകതക്കൽ തോമസ് മേമന വർക്കി,വാണിയേടത്ത് കുഞ്ഞേപ്പ് എന്നിവർ 10 സെന്റ് സ്ഥലം വീതം ൈകമാറ്റം ചെയ്ത് സ്വരുക്കൂട്ടി 50 സെൻറ് ഭൂമി ഇന്ന് സ്കൂൾ നിൽക്കുന്ന കോടങ്കല്ല് എന്ന സ്ഥലത്ത് ഒരുക്കുകയായിരുന്നു.1972-ൽ 100 അടി നീളത്തിൽ ഒരു കെട്ടിടം സർക്കാർ തീർത്തു.ഈ കെട്ടിടത്തിൽ 2016-17 അധ്യയന വർ‌ഷത്തിൽ 46 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കുന്നിൻമുകളിൽ നിലയുറപ്പിച്ച കമ്മാടം ഗവ.എൽ.പി സ്കൂൾ,വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം,സീലിംഗ്,ടൈലിംഗ് എല്ലാം പൂർത്തീകരിച്ച ക്ളാസ് മുറികൾ,കുട്ടികൾക്കായി തരം തിരിച്ചുള്ള സൗകര്യപ്രദമായ ടോയ്ലറ്റ്,കിണറ്റിൽ നിന്നും ലഭ്യമാകുന്ന കുടിവെള്ളം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം,പാചകവാതകം,വിറകടുപ്പ് എന്നിവയുള്ള വൃത്തിയുള്ള പാചകപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഭാഷ ക്ലബ്ബ്
  • യോഗ ക്ലാസ്സ്

മുൻ അദ്ധ്യാപകൻ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ.

  1. ELDHO.P.Y
  2. VARGHESE P
  3. MARIAMMA M MATHEW
  4. ARAVINDAKSHAN ADIYODI PK

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സർക്കിൾ ഇൻസ്പെക്ടർ പി.കെ സുധാകരൻ
  2. മുരളീധരൻ പി.കെ(പ്രിൻസിപ്പാൾ വരക്കാട് എച്ച്.എസ്.എസ്)
  3. റവ.ഫാദർ ജെയ്സൻ മുല്ലത്തലശ്ശേരി
  4. അജിത് കെ കുര്യാക്കോസ് (എം.എസ്.സി ഫിസിക്സ് പി.എച്ച് ഡി)
  5. സ്വാതി കെ.വി(ഒന്നാം റാങ്ക്,ഫങ്ഷണൽ ഇംഗ്ളീഷ്)

വഴികാട്ടി

ചിറ്റാരിക്കാൽ കുന്നും കൈ റൂട്ടിൽ കോടംകല്ല് സ്റ്റോപ്പിൽ

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കമ്മാടം&oldid=1266578" എന്ന താളിൽനിന്ന് ശേഖരിച്ചത്