ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
e - Vibes
വരി 167: വരി 167:
1538020010.jpg| തീർത്ഥന  
1538020010.jpg| തീർത്ഥന  
</gallery>
</gallery>
'''<big><u>e-vibes</u></big>'''
സർഗ്ഗ താളങ്ങളുടെ മേളപ്പെരുക്കമാണ് ഓരോ കലാ മേളകളും. സർഗ്ഗ ചേതനകൾ തുടികൊട്ടി ഉണരുന്ന ദിനങ്ങൾ, വ്യക്തിത്വ വികസനത്തിൽ ലേക്കുള്ള ചില സുപ്രധാന ചുവടുവെപ്പുകൾ....ഇങ്ങനെ സുന്ദര ഭാവിയിലേക്കുള്ള മനോഹരമായ ഒരു ചുവടുവയ്പ്പും, ഓർമ്മയുടെ മിഴിച്ചെപ്പിൽ ഓർമിക്കുവാൻ ഒരായിരം അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടുമായിരിക്കും ഓരോ കലോത്സവവും കടന്നുപോകുന്നത്.
          2020ലെ കലോത്സവം ,കാലം മനുഷ്യനു മുമ്പിൽ കാട്ടിയ കുസൃതിയിൽ പെട്ട് ഓൺലൈനായി തീർന്നു വെങ്കിലും കലോൽസവത്തിന് മാറ്റും കുറഞ്ഞു പോകാതിരിക്കാൻ ഏവരും ശ്രദ്ധിച്ചിരുന്നു. ഒക്ടോബർ മാസം അവസാനത്തോടുകൂടി നടന്ന കലാമേള കെട്ടിലും മട്ടിലും പുതുമ നിറഞ്ഞതായി. കലോത്സവത്തോടനുബന്ധിച്ചു നടന്ന ഓൺലൈൻ ഉദ്ഘാടനസമ്മേളനം ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളംങ്കുന്നം പുഴ ഉദ്ഘാടനം ചെയ്തു . ?തദവസരത്തിൽ ബഹു. സ്കൂൾ മാനേജർ ഫാ.         സ്കൂൾ ഹെഡ്മാസ്റ്റർ ബഹു. വർക്കി സാർ എന്നിവർ  ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. കുട്ടികളുടെ കൊച്ചുകലാപരിപാടികളും ഉദ്ഘാടന സമ്മേളനത്തിന് മാറ്റുകൂട്ടി .  e - Vibes ൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്,   മത്സര ഭ്രമത്തിന് പകരം മത്സരക്ഷമത  കൈവരിക്കുക എന്നുള്ളതായിരുന്നു .  അതായത് മത്സരങ്ങളായിരുന്നില്ല  e - vibes ലക്ഷ്യം വച്ചത് . പകരം കുട്ടികളുടെ മികവ് പ്രകടപ്പിക്കുവാനുള്ള വേദിയായി മാറി ഇത്തവണത്തെ കലാമേള .കലോത്സവങ്ങളിലെ സ്ഥിരം ഇനങ്ങളിൽ ചിലത്  ഉൾക്കൊള്ളിക്കുവാൻ ഓൺലൈൻ കലാമേളയിൽ സാധിച്ചില്ലെങ്കിലും കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്ന എല്ലാ മത്സരങ്ങളും ഉൾക്കൊള്ളിക്കുവാൻ ആർട്സ് കമ്മിറ്റി പ്രത്യേകശ്രദ്ധ ചെലുത്തി .എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിറഞ്ഞ പങ്കാളിത്തത്തോടെ evibes -ന്  സമാപനം കുറിച്ചു.


=== '''ഹൈടെക് - പ്രഖ്യാപനം''' ===
=== '''ഹൈടെക് - പ്രഖ്യാപനം''' ===
വരി 189: വരി 197:
1538020099.jpg
1538020099.jpg
</gallery>
</gallery>
 
|-
 
|
 
|}
|}
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "

14:51, 22 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം