"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുന്നുംകൈ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12438 | |സ്കൂൾ കോഡ്=12438 | ||
| സ്ഥാപിതവർഷം= 1976 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64398562 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010600415 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=വെസ്റ്റ് എളേരി | ||
|പിൻ കോഡ്=670432 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0467 2245779 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=aupskunnumkai@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചിറ്റാരിക്കൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=02 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ 5 to 7 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=133 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=138 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=271 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വർഗീസ് സി. എം. | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രദിപ് എം. ജി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുരേഷ് | |||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
23:03, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ യു പി എസ്സ് കുന്നുംകൈ | |
|---|---|
| വിലാസം | |
കുന്നുംകൈ വെസ്റ്റ് എളേരി പി.ഒ. , 670432 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0467 2245779 |
| ഇമെയിൽ | aupskunnumkai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12438 (സമേതം) |
| യുഡൈസ് കോഡ് | 32010600415 |
| വിക്കിഡാറ്റ | Q64398562 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | വെള്ളരിക്കുണ്ട് |
| ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 133 |
| പെൺകുട്ടികൾ | 138 |
| ആകെ വിദ്യാർത്ഥികൾ | 271 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വർഗീസ് സി. എം. |
| പി.ടി.എ. പ്രസിഡണ്ട് | പ്രദിപ് എം. ജി. |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Manojmachathi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
കുന്നുംകൈ എജ്യുകേഷണൽ സൊസൈറ്റിയുടെ കീഴിൽ യശ്ശശരീരനായ ശ്രീ.എൽ.കെ. അസിനാർ അവറുകൾ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളിൽ സംസ്ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാൽ ഉപജില്ലയിലെ മികച്ച സ്കുൾകളിൽ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാർ അവറുകളുടെ മകനായ സുബൈർ എം.എയാണ് ഇപ്പോൾ ഇതിന്റെ സാരഥി.
ഭൗതികസൗകര്യങ്ങൾ
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുൾ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങൾ.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വർഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവർത്തി പര്ചയ ക്ലബ്
- കലാ കായിക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- യു.കരുണാകരൻ
- സെലിനാമ്മ.തോമസ്
- കെ.ടി.ചെറിയാൻ
- ലിസി.പി.ടി
== നേട്ടങ്ങൾ ==ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവത്തിൽ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തിൽ മികച്ച വിജയം.
വർഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയിൽ തിളക്കമാർന്ന നേട്ടം. സംസ്ഥാന തലത്തിൽ വരെ ഈ നേട്ടം നിലനിർത്താൻ സാധിച്ചു.
സംസ്ക്യത- അറബി കലോൽസവങ്ങളിൽ മികച്ച വിജയം കൈവരിക്കുവാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കൽ ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക്.(കണ്ണൂർ യൂണിവേഴ്സിറ്റി)
- മ്യുദുൽ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കൽ)
- വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കൽ എന്ജിനിയറിംഗ് (കണ്ണൂർ യൂണിവേഴ്സിറ്റി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12438
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റാരിക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ