"ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| Govt. New .L .P .G .S .Pullad}}
{{prettyurl| Govt. New .L .P .G .S .Pullad}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്=ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
| സ്ഥലപ്പേര്= കുറവൻകുഴി, പുല്ലാട്  
| സ്ഥലപ്പേര്= പുല്ലാട്
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 37307
| സ്കൂൾ കോഡ്=37307
| സ്ഥാപിതദിവസം= 1
| വിക്കിഡാറ്റ ക്യു ഐഡി=Q87593302
| സ്ഥാപിതമാസം= ജൂൺ
| യുഡൈസ് കോഡ്=32120600516
| സ്ഥാപിതവർഷം= 1961
| സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് കുറവൻകുഴി പി ഒ
| സ്ഥാപിതമാസം=ജൂൺ
| പിൻ കോഡ്= 689548
| സ്ഥാപിതവർഷം= 1964
| സ്കൂൾ വിലാസം=ഗവ ന്യൂ എൽ പി സ്കൂൾ
<br>കുറവൻകുഴി പി.<br>പുല്ലാട് 
| പിൻ കോഡ്=689548
| സ്കൂൾ ഫോൺ= 9744619455
| സ്കൂൾ ഫോൺ= 9744619455
| സ്കൂൾ ഇമെയിൽ=gnlpschool@gmail.com
| സ്കൂൾ ഇമെയിൽ=gnlpschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=ഇല്ല
| ഉപ ജില്ല= പുല്ലാട്
| ഉപ ജില്ല=പുല്ലാട്
| ഭരണ വിഭാഗം= സർക്കാർ
| തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം  ഗ്രാമപഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| ലോകസഭാമണ്ഡലം=പത്തനംതിട്ട
| പഠന വിഭാഗങ്ങൾ1= എൽ പി സ്കൂൾ
| നിയമസഭാമണ്ഡലം= ആറൻമുള
| പഠന വിഭാഗങ്ങൾ2=  
| താലൂക്ക്=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
| ഭരണം വിഭാഗം=സർക്കാർ
| മാദ്ധ്യമം= മലയാളം‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 30
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി 
| പെൺകുട്ടികളുടെ എണ്ണം= 25
| പഠന വിഭാഗങ്ങൾ2=                                                                                                      
| വിദ്യാർത്ഥികളുടെ എണ്ണം= 55
| സ്കൂൾ തലം=1 മുതൽ 4വരെ
| അദ്ധ്യാപകരുടെ എണ്ണം= 4
| മാദ്ധ്യമം=മലയാളം                       
| പ്രിൻസിപ്പൽ=      
| ആൺകുട്ടികളുടെ എണ്ണം=30                                                                                                                                                                                                                                                                                                                                                                                                   | പെൺകുട്ടികളുടെ എണ്ണം= 25                                                                                                                                                                                                                                         |ആകെ വിദ്യാർത്ഥികളുടെ എണ്ണം=55
| പ്രധാന അദ്ധ്യാപകൻ= സജിമോൻ എൻ        
| അദ്ധ്യാപകരുടെ എണ്ണം=4
| പി.ടി.ഏ. പ്രസിഡണ്ട്=   പ്രതിഭ
| പ്രിൻസിപ്പൽ=
| സ്കൂൾ ചിത്രം= 37307-school.jpg
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=സജിമോൻ എൻ  
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്= പ്രതിഭ രാജേഷ്
എം.പി.ടി.ഏ. പ്രസിഡണ്ട്=വനജ സതീഷ്
| സ്കൂൾ ചിത്രം=37307-school.jpg                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    
 
| size=350px
| caption=
| ലോഗോ=
| logo_size=50px
 
| }}
| }}



21:31, 22 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
വിലാസം
കുറവൻകുഴി, പുല്ലാട്

ഗവ ന്യൂ എൽ പി സ്കൂൾ
കുറവൻകുഴി പി.ഒ
പുല്ലാട്
,
689548
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - ജൂൺ - 1964
വിവരങ്ങൾ
ഫോൺ9744619455
ഇമെയിൽgnlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37307 (സമേതം)
യുഡൈസ് കോഡ്32120600516
വിക്കിഡാറ്റQ87593302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറൻമുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിമോൻ എൻ
അവസാനം തിരുത്തിയത്
22-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽപ്രകൃതി സുന്ദരമായ ഒരു കുന്നിൻ ചരുവിലായി ആണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ജൂൺ !4 നു അന്നത്തെ തിരുവല്ല ഡി ഇ ഒ ശ്രീ വള്ളംകുളം കരുണാകരൻ നായർ സർ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു.

   കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി കൊടുത്ത സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച 60 അടി നീളമുള്ള ഷെഡിൽ  ക്ളാസ്സ് നടത്തി വന്നു. എന്നാൽകാറ്റുമൂലം ഷെഡ് തകർന്നു പോകുകയും തുടർന്ന്പുതുപ്പള്ളി പാറയ്കൽ വീട്ടിലും ഏഴംകുളത്ത് കടയുടെ വരാന്തയിലും ഇവാ‍ഞ്ചലിക്കൽ പള്ളിയിലുമായി ക്ളാസ്സുകൾ നടത്തിക്കൊണ്ടു വന്നു
    1963- ൽ ഇപ്പോൾ കാണുന്ന 120 അടി കെട്ടിടവും കിണറും മൂത്രപ്പുരയും സർക്കാരിൽ നിന്നുംനിർമ്മിച്ചു നൽകി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

നല്ല കെട്ടുറപ്പും ബലവത്തുമായ ഒറ്റക്കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സ്മുറികളിലും ആവശ്യാനുസരണം ബഞ്ച്, ഡസ്ക്,തുടങ്ങിയ എല്ലാ ഫർണീച്ചറുകളും ലഭ്യമാണ്. കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജക്ടർ സ്മാർട്ട്ക്ലാസ്സ് റൂമിനായി ബഹുമാനപ്പെട്ട എം എൽ എ ലഭ്യമാക്കിയ ഒരു ലാപ്പ്ടോപ്പ് പ്രൊജക്ടർ ഗ്രാമപഞ്ചായത്തിൽനിന്നും കിട്ടിയഒരു ലാപ്പ്ടോപ്പ് അദ്ധ്യാപകർ വാങ്ങിയരണ്ടു ലാപ്പാടോപ്പ് ഉൾപ്പെടെ ആകെആറു ലാപ്പ്ടോപ്പും രണ്ടു പ്രൊജക്ടറും സ്കൂളിൽ ഉണ്ട് ഇവ ഉപയോഗിച്ച് ആധുനിക വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യഭ്യാസം ആണ് സ്കൂളിൽ നടക്കുന്നത്എല്ലാ കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ സുചിമുറി സൗകര്യം സ്കൂ്ളിൽ ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കായികവിനോദത്തിനു ആവശ്യമായ കളിഉപകരണങ്ങൾ എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

                 സജിമോൻ എൻ (പ്രഥമാദ്ധ്യാപകൻ )       
                ശ്രീദേവിയമ്മ എംജി
                 സുജ സി ആർ
                 വർഗ്ഗീസ് റ്റിഎം

പ്രീ പ്രൈമറി

                 സുബി

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

|}