"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
11:33, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ | |
---|---|
| |
വിലാസം | |
പള്ളിക്കൽ പള്ളിക്കൽ പി.ഒ , പത്തനംതിട്ട 690504 , പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04734-288784 |
ഇമെയിൽ | puspmhspallicka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38104 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി എസ് സനിൽകുമാർ |
പ്രധാന അദ്ധ്യാപകൻ | ടി അനിത |
അവസാനം തിരുത്തിയത് | |
29-11-2020 | 38104 |
ചരിത്രം
ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും. സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾ സ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു.നാട്ടുകാരുടെചിരകാലാഭിലാഷമായിരന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്.
ഭൗതികസൗകര്യങ്ങൾ
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ* റെഡ്ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1950-1988 | സി ൻ രാമകൃഷ്ണ'പിള്ള |
988-1989 | കെ രാമചന്ദ്രൻനായർ |
1989-1991 | കെ രാഘവൻപിള്ള |
1991-1994 | ടി വി മോഹനൻനായർ |
1994-2011 | എം ഗോപാലകൃഷ്ണൻഉണ്ണിത്താൻ |
2011-2016 | വി കെ ശ്രീകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര .
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്ടേലിയ ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.1434649,76.6494562| zoom=16}}