"സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു  ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==

14:51, 22 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി
[[File:‎|frameless|upright=1]]
വിലാസം
നെടുംപുര, കൊറ്റനാട് പി ഒ

കൊറ്റനാട് പി ഒ ,പെരുമ്പെട്ടി
,
689614
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ9495215273
ഇമെയിൽcmslpsperumpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്37625 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.സണ്ണി പി.ജെ
അവസാനം തിരുത്തിയത്
22-11-2020Readytostudy

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

1899 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. പെരുമ്പെട്ടി സി.എം.എസ്. എൽ.പി.സ്കൂൾ. കൊറ്റനാട്‌ പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.

ഭൗതികസാഹചര്യങ്ങൾ

രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി