"സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Sr.Alphonsa UPS Nedumanny}}
{{prettyurl|Sr.Alphonsa UPS Nedumanny}}



15:18, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
വിലാസം
നെടുമണ്ണി

നെടുമണ്ണി
,
686542
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04812415658
ഇമെയിൽfmalphonsa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32450 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എസ് തോമസ്
അവസാനം തിരുത്തിയത്
23-12-2021Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തിൽ സി. അൽഫോൻസാസ് എന്ന നാമധേയത്തിൽ സ്കൂൾ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ് എന്നിവരെക്കൂടി നിയമിച്ചു. 1960 -61 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.. പിന്നാലെ 3,4 ക്ലാസ്സുകളും അനുവദിച്ചു കിട്ടി . ധാരാ​ളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ, ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു. പുത്തൻപറന്പിൽ തോമസച്ചൻ നിയമിതനായി. കലാകായിക ശാസ്ത്ര വേദികളിലും പഠനനിലവാരത്തിലും മുന്നിട്ടു നിന്ന് സ്കൂൾ പ്രശസ്തി.യിലേക്ക് ഉയർന്നു.1978 ജൂൺ 1-ം തീയതി എൽ. പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ ചെയ്തു. തുടർന്ന് കെ. എം. ജോസഫ് കിഴക്കേവീട്ടിൽ (1989 – 93 ), ശ്രീ. എ. വി. സോമനാഥപിള്ള (1993- 97) , ശ്രീ. കെ. എം. ജോസഫ് (1997-2004) , പി. ഒ. ചാക്കോ ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു. റവ. ഫാ മനോജ് കറുകയിൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്നു. 2014 മുതൽ കോർപറേറ്റ് മാനേജ്മെൻറ് നിയമിച്ച ശ്രീ. ബിജു .റ്റി .ജോൺ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

സ്കൂൾ സ്റ്റാഫ്

ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവർ

1. ബിജു റ്റി.ജോൺ ( H.M.)

2. അന്നമ്മ തോമസ് (LPSA)

3. മിനിമോൾ മാത്യു (UPSA)

4. സലിത ജോസഫ് (HINDI)

5. റ്റിറ്റി തോമസ് (LPSA)

6. ആൻസി അലക്സ് (LPSA)

7. സന്തോഷ് കുര്യാക്കോസ് (UPSA)

8. ഏലിയാമ്മ കെ. ജെ. (LPSA)]

9. ആഷാ രവീന്ദ്രൻ ( LG SANSKRIT)

10. ജെസി ആൻറണി (( LPSA)

11. ജിസ്മി ജോസഫ് (UPSA)

12. പ്രിയ മാത്യു ( LPSA)

13. റ്റിൻറു മാത്യു (LPSA )

14. സിമി സെബാസ്റ്റ്യൻ (UPSA)

15. സോണി വർഗ്ഗീസ് (LPSA)

17. ജെസീല പി. ഐ.

18. അന്നമ്മ ഫലിപ്പ് ( OFFICE ATTENDANT )

ഭൗതികസൗകര്യങ്ങൾ

* മിനി തിയറ്റർ &  ഡിജിറ്റൽ ക്ലാസ്സ റൂം
* സ്കൂൾ ബസ് 
* അസംബ്ളി  ഹാൾ

= പാഠ്യേതര പ്രവർത്തനങ്ങൾ =

. ക്ലാസ്സ് മാഗസിൻ

. പരിസ്ഥിതി ക്ലബ്ബ്

. സയൻസ് ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. വിദ്യാരംഗം കലാ സാഹിത്യ വേദി

. സാമൂഹ്യശാസ്ത്ര ക്ലബ്ബ്

. ക്വിസ് ക്ലബ്ബ്

. ഐ. ടി. ക്ലബ്ബ്

വഴികാട്ടി

{{#multimaps:9.512152, 76.673435| width=500px | zoom=16 }}