"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 563: വരി 563:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ  [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളൽ] ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള സാങ്കേതിക സഹായവും മാർഗ്ഗനിർദ്ദേശവും നൽകിയത്. സ്നേഹ എൽസ ഡേവിഡ് കോർഡിനേറ്ററായി  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ജോയിന്റ് കോർഡിനേറ്റർ അശ്വിനി രാജൻ  തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, ലിബിയ ബിജു,നനന്ദന അനിൽ, നേഹ ജയ്‌മോൻ, സോനു സൂസൻ എബി എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. പതിനേഴു പേജുകൾ ഒരു രാത്രി കൊണ്ട് ലിറ്റിൽ കൈറ്റുകൾ എഴുതി തയ്യാറാക്കി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള  [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളലാണ്]ഡിജിറ്റെസ് ചെയ്തത്. സഭാപ്രവേശം പറയൻ തള്ളലിൽ മലയാളലിപികളിലാണെങ്കിലും പ്രാകൃത ഭാഷയിൽ ഉള്ള കാവ്യഭാഗം കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഡിജിറ്റൈസ് ചെയ്യുന്ന രണ്ടാമത്തെ തുള്ളൽക്കൃതിയാണ് [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളൽ].

ഓൺലൈൻ ഏകതാദിന പ്രതിജ്ഞയുമായി ലിറ്റിൽ കൈറ്റ്സ്

ഓൺലൈൻ [https://youtu.be/JPWuIlWvNEI ഏകതാദിന പ്രതിജ്ഞ]യുമായി ലിറ്റിൽ കൈറ്റ്സ്

{| class="wikitable"
{| class="wikitable"
||[[പ്രമാണം:28012 LK 2021 066.jpeg|thumb|125px|ദേശീയ ഏകതാദിന പ്രതിജ്ഞകാണാം]]
||[[പ്രമാണം:28012 LK 2021 075.jpeg|thumb|175px|left|[https://youtu.be/JPWuIlWvNEI ''ദേശീയ ഏകതാദിന പ്രതിജ്ഞകാണാം'']]]

രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ദേശീയ ഏകതാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും ഏകതാ ദിന പ്രതിജ്ഞ എടുത്തു.. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീടുകളിലാണ് ഏകതാദിന പ്രതിജ്ഞ എടുത്തത്. പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ മൊബൈൽഫോൺ ഉപയോഗിച്ച് റെക്കോഡ്ചെയ്ത് കോർഡിനേറ്റർക്ക് അയച്ചുകൊടുത്തു. കോർഡിനേറ്റർ എയ്ഞ്ചൽ അന്ന ബേബി വീഡിയോകൾ കെഡെൻ ലൈവിൽ എഡിറ്റുചെയ്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ്ചെയ്തു. ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി മുഴുവൻ വിദ്യാർത്ഥികൾക്കും  ഈ വീഡിയോ കാണന്നതിനുള്ള അവസരവും ഒരുക്കി.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053455" എന്ന താളിൽനിന്ന് ശേഖരിച്ചത്