ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
===പുതുമഴ===

=='''പുതുമഴ'''==

പെയ്തിട്ടും പെയ്തിട്ടും

പെയ്തിട്ടും പെയ്തിട്ടും

മതിയാകാതെന്തേ

മതിയാകാതെന്തേ

13:25, 1 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുമഴ

പെയ്തിട്ടും പെയ്തിട്ടും

മതിയാകാതെന്തേ

പേമാരികരിമുകിലേ നീ

നിന്നു ചെണങ്ങുന്നു

നീയെന്തേ നാട്ടിടവഴിയിൽ

നിന്നു പതുങ്ങുന്നു

നീയെന്തേ പുരയുടെ മുകളിൽ,

താളമടിക്കുന്നു

നീ പരതിത്തെങ്ങോലകളുടെ

തൊങ്ങലുലയ്ക്കുന്നു

നീയൂതിത്തളിർമാവുകളുടെ,

പീലി കൊഴിക്കുന്നു

നീയിനിയും ചെയ്യാൻനിന്നാൽ

മാരികരിമുകിലേ,

ഞാനെങ്ങാനെ പോകും,പറയൂ

പള്ളിക്കുടത്തിൽ.

നിന ഗ്രേസ് ജെയിംസ് 9 ബി